ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ (മൂലരൂപം കാണുക)
22:15, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018ന
(ന) |
|||
വരി 78: | വരി 78: | ||
SSLC യ്ക്ക് തുടർച്ചയായി 100% വിജയം കരസ്ഥമാക്കി ഈ സ്കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നു. കലാരംഗത്ത്, UP, HS, HSS തലത്തിൽ മികച്ച അംഗീകാരം UP School വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വിദ്യാരംഗം സംസ്ഥാനക്യാമ്പിൽ UP കുട്ടിയുടെ അംഗീകാരം സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൽക്കായി റിസോഴ് സ്സ് അധ്യാപികയുടെ സേവനം ലഭ്യമാക്കുന്നു. | SSLC യ്ക്ക് തുടർച്ചയായി 100% വിജയം കരസ്ഥമാക്കി ഈ സ്കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നു. കലാരംഗത്ത്, UP, HS, HSS തലത്തിൽ മികച്ച അംഗീകാരം UP School വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വിദ്യാരംഗം സംസ്ഥാനക്യാമ്പിൽ UP കുട്ടിയുടെ അംഗീകാരം സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൽക്കായി റിസോഴ് സ്സ് അധ്യാപികയുടെ സേവനം ലഭ്യമാക്കുന്നു. | ||
2017-18 അധ്യയന വർഷം ഈ സ്കൂൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. 10 ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു. | 2017-18 അധ്യയന വർഷം ഈ സ്കൂൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. 10 ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു.<br /> | ||
SSLCയ്ക്ക് ഉന്നത വിജയം നേടിയ കുട്ടികൾ | |||
[[ചിത്രം:kuda93.jpg|300px|]] | |||
സ്കൂളിനു സുരക്ഷനൽകുന്നതിന് ചുറ്റുമതിലും, ഗേറ്റും അത്യാവശ്യമാണ്. സ്ഥിരം കായികഅധ്യാപകന്റെ അഭാവം, ഡൈനിംഗ് ഹാൾ, കുടിവെള്ള സൗകര്യം, അടച്ചുറപ്പുള്ള Toilets,പെൺകുട്ടികളുടെ വിശ്രമമുറി, ക്ലാസ്സുമുറികൾ, തുടങ്ങിയവ കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്. | സ്കൂളിനു സുരക്ഷനൽകുന്നതിന് ചുറ്റുമതിലും, ഗേറ്റും അത്യാവശ്യമാണ്. സ്ഥിരം കായികഅധ്യാപകന്റെ അഭാവം, ഡൈനിംഗ് ഹാൾ, കുടിവെള്ള സൗകര്യം, അടച്ചുറപ്പുള്ള Toilets,പെൺകുട്ടികളുടെ വിശ്രമമുറി, ക്ലാസ്സുമുറികൾ, തുടങ്ങിയവ കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്. | ||