"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:

സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്‌.  പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയർത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌ സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ,  സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌,  ലാംഗ്വേജ്‌ ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ [https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Activities    ഇവിടെ ക്ലിക്ക് ചെയ്യുക]
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്‌.  പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയർത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌ സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ,  സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌,  ലാംഗ്വേജ്‌ ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Activities    ഇവിടെ ക്ലിക്ക് ചെയ്യുക]'''

775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/549451" എന്ന താളിൽനിന്ന് ശേഖരിച്ചത്