"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.കയിലിയാട് (മൂലരൂപം കാണുക)
21:01, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ഐശ്വര്യ സമ്പാദ്യ പദ്ധതി== | ==ഐശ്വര്യ സമ്പാദ്യ പദ്ധതി== | ||
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു. | കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു. | ||
===2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു=== | ===2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു=== | ||
[[പ്രമാണം:പ്രമാണം25jpg.jpeg|ലഘുചിത്രം|നടുവിൽ|വിഷ്ണു.കെ.യു]] | [[പ്രമാണം:പ്രമാണം25jpg.jpeg|ലഘുചിത്രം|നടുവിൽ|വിഷ്ണു.കെ.യു]] | ||
==സ്ക്കൂൾ പച്ചക്കറിത്തോട്ടം== | ==സ്ക്കൂൾ പച്ചക്കറിത്തോട്ടം== | ||
[[പ്രമാണം:പ്രമാണം23jpg.jpeg |ലഘുചിത്രം|നടുവിൽ|പച്ചക്കറിത്തോട്ടം]] | [[പ്രമാണം:പ്രമാണം23jpg.jpeg |ലഘുചിത്രം|നടുവിൽ|പച്ചക്കറിത്തോട്ടം]] | ||
എല്ലാ വർഷവും സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറികൃഷിയിൽ നിന്നും വൻ വിളവെടുപ്പ് നടത്താറുണ്ട്.ചീര,പയർ,മത്തൻ,വെണ്ട,മുളക് എന്നിവ സ്ഥിരമായി കൃഷിചെയ്തുവരുന്നു.ഉച്ച ഭക്ഷണത്തിന് വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യം ഇതു മൂലം നടപ്പാക്കാൻ കഴിയുന്നു. | എല്ലാ വർഷവും സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറികൃഷിയിൽ നിന്നും വൻ വിളവെടുപ്പ് നടത്താറുണ്ട്.ചീര,പയർ,മത്തൻ,വെണ്ട,മുളക് എന്നിവ സ്ഥിരമായി കൃഷിചെയ്തുവരുന്നു.ഉച്ച ഭക്ഷണത്തിന് വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യം ഇതു മൂലം നടപ്പാക്കാൻ കഴിയുന്നു. | ||
==ഗോൾഡൻ ആരോ ജേതാക്കൾ== | ==ഗോൾഡൻ ആരോ ജേതാക്കൾ== | ||
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ. | 2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ. | ||
വരി 50: | വരി 43: | ||
[[പ്രമാണം:പ്രമാണം17jpg.jpeg |ലഘുചിത്രം|ഇടത്ത്|ഫാത്തിമ ഹിബത്ത്.പി]] | [[പ്രമാണം:പ്രമാണം17jpg.jpeg |ലഘുചിത്രം|ഇടത്ത്|ഫാത്തിമ ഹിബത്ത്.പി]] | ||
[[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|വലത്ത്|അനുഗ്രഹ]] | [[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|വലത്ത്|അനുഗ്രഹ]] | ||
[[പ്രമാണം:പ്രമാണം16jpg.jpeg |ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]] | [[പ്രമാണം:പ്രമാണം16jpg.jpeg |ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]] | ||
==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം== | ==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം== | ||
വരി 56: | വരി 48: | ||
== ശക്തമായ പി.ടി.എ== | == ശക്തമായ പി.ടി.എ== | ||
[[പ്രമാണം:പ്രമാണം20jpg.jpeg |ലഘുചിത്രം|നടുവിൽ|ക്ലാസ് പി.ടി.എ]] | [[പ്രമാണം:പ്രമാണം20jpg.jpeg |ലഘുചിത്രം|നടുവിൽ|ക്ലാസ് പി.ടി.എ]] | ||
സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്. | സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്. | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
*1 സാഹിത്യവേദി വിദ്യാരംഗം കലാവേദി | *1 സാഹിത്യവേദി ( വിദ്യാരംഗം കലാവേദി)*2 ഇംഗ്ലീഷ്,*3 ഗണിതം,*4 ശാസ്ത്രം,*5 അറബിക്,*6 കാർഷികം,*7 ഹെൽത്ത് ക്ലബ്ബുകൾ | ||
സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും. | സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും. | ||
==ബുൾബുൾ ,കബ് യൂണിറ്റുകൾ== | ==ബുൾബുൾ ,കബ് യൂണിറ്റുകൾ== | ||
സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | ||
വരി 74: | വരി 60: | ||
സ്ക്കൂളിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും അറബിക് പഠിക്കുന്നുണ്ട്.മറ്റു ക്ലാസിലെ താത്പര്യമുള്ളകുട്ടികളും അറബിക് പഠിക്കുന്നു.സി.ഡി,എൽ.സി.ഡി പ്രൊജക്ടർ,മറ്റു ഐ.സി.ടി സാദ്ധ്യതകൾ എന്നിവ ഉപയോഗിച്ചാണ് അറബിക് പഠനം. | സ്ക്കൂളിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും അറബിക് പഠിക്കുന്നുണ്ട്.മറ്റു ക്ലാസിലെ താത്പര്യമുള്ളകുട്ടികളും അറബിക് പഠിക്കുന്നു.സി.ഡി,എൽ.സി.ഡി പ്രൊജക്ടർ,മറ്റു ഐ.സി.ടി സാദ്ധ്യതകൾ എന്നിവ ഉപയോഗിച്ചാണ് അറബിക് പഠനം. | ||
== എൽ.ഇ.എം.എസ് പ്രവർത്തനങ്ങൾ== | |||
വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിക്കൊണ്ട് എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. | വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിക്കൊണ്ട് എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. | ||
===മറ്റു മികവുകൾ=== | |||
* ബാല സഭ | * ബാല സഭ | ||
* ഡ്രിൽ പരിശീലനം | * ഡ്രിൽ പരിശീലനം |