"ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ (മൂലരൂപം കാണുക)
20:57, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
{| class="wikitable" | |||
|- | |||
! [[പ്രമാണം:Award ganndhhi.JPG|ലഘുചിത്രം|2012-13വർഷത്തെ ഗാന്ധി ദർശൻ അവാർഡ് ശ്രീമതി രാധാഭട്ട് സമ്മാനിക്കുന്നു.|400px]]!! [[പ്രമാണം:Gandhi award.jpg|ലഘുചിത്രം,|400px]] | |||
|} | |||
<font color=red> '''ഗാന്ധിദർശൻ അവാർഡ് അഞ്ചേരി സ്ക്കുളിന്'''</font color> | |||
റിപ്പോർട്ട് | |||
2012-2013ലെ ഗാന്ധിദർശൻ അവാർഡ് ഗാന്ധി പീസ് ഫൗണ്ടേഷൻ | 2012-2013ലെ ഗാന്ധിദർശൻ അവാർഡ് ഗാന്ധി പീസ് ഫൗണ്ടേഷൻ | ||
സർവ്വസേവാസംഘം അദ്ധ്യക്ഷ ശ്രീമതി രാധാഭട്ട് സ്ക്കുളിന് സമ്മാനിച്ചു. | സർവ്വസേവാസംഘം അദ്ധ്യക്ഷ ശ്രീമതി രാധാഭട്ട് സ്ക്കുളിന് സമ്മാനിച്ചു. | ||
ഗാന്ധിദർശൻ ടെക്സ്റ്റ്ബുക്കിലെ ആശയങ്ങൾ പ്രയോഗത്തിൽ | ഗാന്ധിദർശൻ ടെക്സ്റ്റ്ബുക്കിലെ ആശയങ്ങൾ പ്രയോഗത്തിൽ | ||
വരുത്താനുള്ള പരിശ്രമമാണ് ജീവജലം പാഴാക്കാതിരിക്കുക, | വരുത്താനുള്ള പരിശ്രമമാണ് നടത്തുന്നത്.ജീവജലം പാഴാക്കാതിരിക്കുക, | ||
വൈദ്യുതി ലാഭിക്കുക,ശുചീകരണം, സോപ്പു നിർമ്മാണം,പച്ചക്കറി കൃഷി, | |||
ജീവന്റെ വഴി സ്ക്കുൾ ഗ്രൗണ്ടിൽ ചുറ്റും ഓരോ ക്ലാസ്സിലെയും കുട്ടികൾ | ലഹരി വിരുപ്രവർത്തനം,ജീവന്റെ വഴി സ്ക്കുൾ ഗ്രൗണ്ടിൽ ചുറ്റും ഓരോ | ||
ക്ലാസ്സിലെയും കുട്ടികൾ ചേർന്ന് ഓരോ മരം നട്ടുവളർത്തുക തുടങ്ങിയ | |||
വ്യത്യസ്തമായ പരിപാടികളാണ് ആവിഷ്ക്കരിച്ചത്. | |||
5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഗാന്ധിദർശൻ പരിപാടിയിൽ ചേർക്കുകയും | |||
5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും | പരീക്ഷകൾ, മത്സരങ്ങൾ എന്നിവ നടത്തുകയും ചിട്ടയായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടാണ് | ||
പരീക്ഷകൾ മത്സരങ്ങൾ എന്നിവ നടത്തുകയും ചിട്ടയായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടാണ് | അഞ്ചേരി സ്ക്കുൾ ശ്രദ്ധനേടിയത്. | ||
അഞ്ചേരി സ്ക്കുൾ ശ്രദ്ധനേടിയത് | |||
അവാർഡ് ദാന ചടങ്ങ് കോർപ്പറേഷൻ വാർഡ് കൗൺസിലർ | അവാർഡ് ദാന ചടങ്ങ് കോർപ്പറേഷൻ വാർഡ് കൗൺസിലർ | ||
ശ്രീ സി.കെ സുബ്രഹ്മണ്യൻ യോഗം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ ചെറിയാൻ ഇ. ജോർജ്ജ് | ശ്രീ സി.കെ സുബ്രഹ്മണ്യൻ യോഗം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ ചെറിയാൻ ഇ. ജോർജ്ജ് | ||
അദ്ധ്യക്ഷം വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ടി ത്രേസ്യാമ്മ സ്വാഗതം | അദ്ധ്യക്ഷം വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ടി ത്രേസ്യാമ്മ സ്വാഗതം | ||
പറഞ്ഞു.ദുരദർശൻ ഡയറക്ടർ ശ്രീ സി കെ തോമസ് മുഖ്യപ്രഭാഷകനും.ഡി ഇ ഒ മുഖ്യഅതിഥിയുമായിരുന്നു. | പറഞ്ഞു.ദുരദർശൻ ഡയറക്ടർ ശ്രീ സി കെ തോമസ് മുഖ്യപ്രഭാഷകനും.ഡി ഇ ഒ മുഖ്യഅതിഥിയുമായിരുന്നു. | ||
ഗാന്ധിദർശൻ കൺവീനർ രമണി | ഗാന്ധിദർശൻ കൺവീനർ രമണി ഫ്രാൻസിസു് ടീച്ചറെ ഡി ഇ ഒ മെമെന്റൊ നല്കി ആദരിച്ചു.ഗാന്ധിദർശൻ കോ-ഓർഡിനേറ്റർ | ||
ശ്രീമതി ഗിരിജ ടീച്ചർ ശ്രീമത രാധാഭട്ടിന് മംഗളപത്രം സമർപ്പണം നടത്തി, | ശ്രീമതി ഗിരിജ ടീച്ചർ ശ്രീമത രാധാഭട്ടിന് മംഗളപത്രം സമർപ്പണം നടത്തി, ദേശീയ | ||
അദ്ധ്യാപക ജേതാവും ഈ സ്ക്കുളിലെ തന്നെ അദ്ധ്യാപകനുമായിരുന്ന ശ്രീ പി ജെ കുരിയൻ മാസ്റ്റർ രാധാബഹനെ | |||
പൊന്നാട അണിയിച്ചു.ഗാന്ധിദർശൻ | പൊന്നാട അണിയിച്ചു.ഗാന്ധിദർശൻ പ്രവർത്തകരെ ശ്രീ പരമേശ്വര ശർമ്മ,ശ്രീ ഗംഗാധരൻമാസ്റ്റർ,ജോൺസൺ, | ||
ഡേവീസ് കണ്ണമ്പുഴ ഗിരീശൻ മാസ്റ്റർ രാജശ്രീ | ഡേവീസ് കണ്ണമ്പുഴ ,ഗിരീശൻ മാസ്റ്റർ ,രാജശ്രീ എന്നിവർ | ||
യോഗത്തിൽ പങ്കെടുത്തു.ജോസ്ഫീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | യോഗത്തിൽ പങ്കെടുത്തു.ജോസ്ഫീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | ||
<big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. | <big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. | ||
2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു. | 2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു. |