"അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:24, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
എന്നാൽ ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത് | എന്നാൽ ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത് | ||
ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു | ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു | ||
== ഐ.ടി | == ഐ.ടി == | ||
=== പ്രവർത്തനം 1 === | === പ്രവർത്തനം 1 === | ||
കുട്ടികൾക്ക് ആനിമേഷൻ വീഡിയേകളും മറ്റും നിർമ്മിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കുന്നത് പലതരത്തിലും ഇന്ന് പ്രയോജനപ്രദമാണ്. കാരണം ജോലി സാദ്ധ്യത ഉണ്ടെന്നതിന് പുറമെ പലതരത്തിലുള്ള പരസ്യങ്ങൾ, ലഘു സിനിമകൾ (കാർട്ടൂൺ സിനിമകൾ), തുടങ്ങിയവ നിർമ്മിക്കുവാനും ആനിമേഷൻ പഠിക്കുന്നതിലൂടെ കഴിയും.. കൂടാതെ സ്ക്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പഠനസാമഗ്രികൾ നിർമ്മിക്കുവാനും കഴിയും. മുൻപ് ചില വർഷങ്ങളിൽ ആനിമേഷൻ പരിശീലനം നടന്നിരുന്നു.2018 ലും ഇത് നടക്കുന്നതായിരിക്കും | കുട്ടികൾക്ക് ആനിമേഷൻ വീഡിയേകളും മറ്റും നിർമ്മിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കുന്നത് പലതരത്തിലും ഇന്ന് പ്രയോജനപ്രദമാണ്. കാരണം ജോലി സാദ്ധ്യത ഉണ്ടെന്നതിന് പുറമെ പലതരത്തിലുള്ള പരസ്യങ്ങൾ, ലഘു സിനിമകൾ (കാർട്ടൂൺ സിനിമകൾ), തുടങ്ങിയവ നിർമ്മിക്കുവാനും ആനിമേഷൻ പഠിക്കുന്നതിലൂടെ കഴിയും.. കൂടാതെ സ്ക്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പഠനസാമഗ്രികൾ നിർമ്മിക്കുവാനും കഴിയും. മുൻപ് ചില വർഷങ്ങളിൽ ആനിമേഷൻ പരിശീലനം നടന്നിരുന്നു.2018 ലും ഇത് നടക്കുന്നതായിരിക്കും | ||
=== പ്രവർത്തനം 2 === | === പ്രവർത്തനം 2 === | ||
ഓരോ വിഷയത്തിന്റെയും സബ്ജക്റ്റ് കൗൺസിലുമായി ചേർന്ന് ഐ.ടി ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിക്കപ്പെട്ട് പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുന്നതാണ്. ഇതിൽ ഓരോ വിഷയങ്ങൾക്കും ആവശ്യമായ ഐ.ടി അനുബന്ധ പഠനസാമഗ്രികളുടെ ശേഖരണം, പുതിയവയുടെ നിർമാണം, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പഠന രീതികളുടെ പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നു. | ഓരോ വിഷയത്തിന്റെയും സബ്ജക്റ്റ് കൗൺസിലുമായി ചേർന്ന് ഐ.ടി ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിക്കപ്പെട്ട് പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുന്നതാണ്. ഇതിൽ ഓരോ വിഷയങ്ങൾക്കും ആവശ്യമായ ഐ.ടി അനുബന്ധ പഠനസാമഗ്രികളുടെ ശേഖരണം, പുതിയവയുടെ നിർമാണം, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പഠന രീതികളുടെ പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നു. | ||
== ഗണിതം == | |||
== | === പ്രവർത്തനം 1 === | ||
വിവിധ ക്ലാസുകളിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നു. ഇവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കുന്നു. അനുയോജ്യമായ വർക്ക്ഷീറ്റുകൾ ICT വിഭവങ്ങൾ TLM കൾ തുടങ്ങിയവ ഉപയോഗിച്ച് പ്രത്യേക ക്ലാസുകൾ എടുക്കുന്നു. വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ശിൽപ്പശാലകളും ക്ലാസുകളും നടത്തുന്നു. | |||
=== പ്രവർത്തനം 2 === | |||
കുട്ടികളുടെ സർഗ്ഗ പരമായ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിനായി സ്കൂൾ തല ഗണിത മേള സംഘടിപ്പിക്കുന്നു. തത്സമയ-നിർമ്മാണ മത്സരങ്ങൾ നടത്തുന്നു. മോഡലുകൾ, ചാർട്ടുകൾ, ശേഖരണങ്ങൾ മുതലായവ പ്രദർശിപ്പിക്കുന്നു കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു. |