"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം (മൂലരൂപം കാണുക)
20:12, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 140: | വരി 140: | ||
* എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും ഇപ്പോൾ കേരള പി.എസ്.സി മെമ്പറും ആയ ശ്രീ ഡോ.പ്രൊഫ.എൻ സെൽവരാജ്. | * എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും ഇപ്പോൾ കേരള പി.എസ്.സി മെമ്പറും ആയ ശ്രീ ഡോ.പ്രൊഫ.എൻ സെൽവരാജ്. | ||
* ഐ.എസ്.ആർ.ഒ സയൻറിസ്റ്റ് ആയി സമീപകാലത്ത് വിരമിച്ച ജെ.വാഡ്സൺ പത്തനാവിളവീട്. | * ഐ.എസ്.ആർ.ഒ സയൻറിസ്റ്റ് ആയി സമീപകാലത്ത് വിരമിച്ച ജെ.വാഡ്സൺ പത്തനാവിളവീട്. | ||
== <font color="red" size=5>പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം</font>== | |||
<font color="blue " size=3> | |||
കേരള സംസ്ഥാന സർക്കാർ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൽ | |||
വാർഡ് മെംപർമാർ,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. | |||
== <font color="red" size=5>പ്രവേശനോത്സവം 2018-19</font>== | |||
<font color="blue " size=3> | |||
[[പ്രമാണം:44010pravesanolsavam.jpg|ലഘുചിത്രം]] | |||
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സി.എസ്.സുജാത അവർകൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ബ്യുല ഏഞ്ചൽ,പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ100 % വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ സ്വീകരിച്ചു.അക്ഷര ദീപം തെളിച്ചു. | |||
== <font color="red" size=5>പരിസ്ഥിതി ദിനാചരണം</font>== | |||
<font color="blue " size=3> | |||
[[പ്രമാണം:44010paristhiti.jpg|ലഘുചിത്രം|നടുവിൽ]] | |||
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. | |||
</gallery> | </gallery> | ||
=44010-2.JPG|കരാട്ടെ പരിശീലനം | =44010-2.JPG|കരാട്ടെ പരിശീലനം |