Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,317: വരി 4,317:

'''ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും'''
'''ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും'''

വരി 4,419: വരി 4,420:

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 4,522: വരി 4,524:

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ. കോയ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ കെ. കു‍ഞ്ഞലവി ഉപഹാരം നൽകി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്‍ബാൽ, സി. പി. സൈഫുദ്ദീൻ, ഫോസ ട്രൈനർ നൗഷാദ്, റഷീദ് എന്നിവർ സംസാരിച്ചു.  

'''സംസ്ഥാന കാംബൂരി - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 5 ഗൈഡ്സ് കേ‍ഡറ്റ്സ് പങ്കെടുത്തു '''                                       
'''29  മാർച്ച്  2017  - ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:kamporiii.jpg]]        [[ചിത്രം:kampoooori.jpg]]          [[ചിത്രം:kampooo.jpg]]          [[ചിത്രം:guiiide.jpg]] 
                                                               
ഈ വർഷത്തെ സംസ്ഥാന കാംബൂരിയിൽ ക്യേമ്പിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 5 ഗൈഡ്സ് കേ‍ഡറ്റ്സ് പങ്കെടുത്തു. പെൺകുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യത്തോടെ ആഗ്നസ് ബേഡൻ പവൽ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്.
2017 ൽ നടന്ന സംസ്ഥാനതല കാംമ്പൂരിയിൽ ക്യേമ്പിൽ  ഹയർ സെക്കണ്ടറി സ്കൂളിലെ പത്ത് ഗൈഡ്സ് പങ്കെടുത്തിരുന്നു.
ഗൈഡ്സിന് നമ്മുടെ സ്കൂളിൽ രണ്ട് യൂണിറ്റുകളാണുള്ളത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകം യൂണിറ്റുകളുണ്ട്. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിച്ചുവരുന്ന ഗൈഡ്സ് കേഡറ്റുകൾ സ്കൂളിൽലും, സബ്ജില്ല, ജില്ല തലങ്ങളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.

വരി 4,718: വരി 4,743:

                                                                                [[ചിത്രം:anamika.jpg]]
            [[ചിത്രം:anamika.jpg]]
 
'ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ' എന്ന 35 കവിതകൾ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എൻ. എൻ. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങൾ തുടർക്കഥയാക്കിയിരിക്കുന്നു. മാതൃഭൂമി ബാലപംക്തിയിൽ രചനകൾ ആരംഭിച്ച അനാമിക അങ്കണം അവാർഡ്, രഥ്യകവിതാപുരസ്കാരം, കടത്തണ്ട് മാധവിയമ്മ പുരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.  

വരി 4,861: വരി 4,887:

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 5,204: വരി 5,231:

വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉമ്മുകുൽസു. ഇ, ജോയിൻറ് കൺവീനർ,  സ്റ്റുഡൻറ് കൺവീനർ ആദിത്യ. പി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ ബീരാൻ കോയ. ടി, യൂസുഫ്. എം,  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

'''വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം'''
'''03 സെപ്റ്റംബർ 2016 – ശനി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                                   
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി സെപ്റ്റംബർ 03 (ശനി) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. ഇരുപതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.

വരി 5,274: വരി 5,327:

2016-17 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ  2016ആഗസ്റ്റ് 9 ന് ചൊവ്വാഴ്ച സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 4 വ്യാഴായ്ച നാമനിർദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു. പ്രചാരണത്തിനൊടുവിൽ  9-ാം തിയ്യതി രാവിലെ കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. 12 മണിയോടുകൂടി  ഫലം അറിഞ്ഞു. തുടർ‌ന്ന് 2 മണിക്ക് ആദ്യയോഗം സ്ക്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂൾ പ്രതിനിധികൾ ഐക്യകഠേന തിരഞ്ഞെടുത്തു. സ്‌കൂൾ ലീഡറായി 10 എ ക്ലാസിലെ സമീൽ നേയും ലീഡറായി 10 എച്ചി ലെ ഹർഷയേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.  
 
2016-17 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ  2016ആഗസ്റ്റ് 9 ന് ചൊവ്വാഴ്ച സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 4 വ്യാഴായ്ച നാമനിർദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു. പ്രചാരണത്തിനൊടുവിൽ  9-ാം തിയ്യതി രാവിലെ കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. 12 മണിയോടുകൂടി  ഫലം അറിഞ്ഞു. തുടർ‌ന്ന് 2 മണിക്ക് ആദ്യയോഗം സ്ക്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂൾ പ്രതിനിധികൾ ഐക്യകഠേന തിരഞ്ഞെടുത്തു. സ്‌കൂൾ ലീഡറായി പത്ത്  എ ക്ലാസിലെ സമീൽ എന്ന വിദ്യാർത്ഥിയേയും ഡപ്യൂട്ടി ലീഡർമാരായി പത്ത് എച്ചി ലെ ഹർഷ ഒൻപത് സി യിലെ അബ്ദുൽ റഷീദ് എന്നീ വിദ്യാർത്ഥികളേയും തെരഞ്ഞെടുത്തു. ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.  

വിദ്യാർഥികളുടെ ആവേശം ഇലക്ഷന് പുത്തനുണർവ് നൽകി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങൾ വിദ്യാർഥികൾക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്.  ജനാധിപത്യവേദി കൺവീനർ മുഹമ്മദ് സൈദ്. കെ. സിയും മറ്റ് സോഷ്യൽ സയൻസ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

'''ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി'''
'''09 ആഗസ്റ്റ് 2016 - ചൊവ്വ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' 
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 09 ന് (ചൊവ്വ) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ്  യുദ്ധവിരുദ്ധ സന്ദേശം നൽകി.
ക്ലബ് കൺവീനർ ജാഫർ. എ സ്റ്റാഫ് സെക്രട്ടറി എം. എ.. മുനീർ ,  നസീറ. ടി. എ, ഷറഫുദ്ദീൻ. പി. പി, കെ. സി. മുഹമ്മദ് സൈദ്, ജാഫർ. എ, അബ്ദുൽ നാസർ. ടി, ജ‌ൂലി. വി. എം, ആയിഷ രഹ്‌ന. പി, മുനീർ വി. പി, സ്കൂൾ ലീഡർ മുഹമ്മദ് സമീൽ. പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 5,300: വരി 5,376:

സയൻസ് ക്ലബ്ബ് ജോയിൻറ് കൺവീനർ: റമീസ് ശിബാലി.കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, വി.എം. ജെസ്സി, വി.പി ബുഷ്റ, എ.പി. ബിന്ദു, സ്റ്റുഡൻറ് കൺവീനർ: അബൂ എൈമൻ -10 ബി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റുഷ്ദ. എ -7 ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

'''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം'''
'''21 ജൂലൈ 2016 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                  [[ചിത്രം:vijjjayya.jpg]]                    [[ചിത്രം:vijjjyyoo.JPG]]                    [[ചിത്രം:vijayyyollsav.JPG]] 
2016 - 17 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനം ജൂലൈ 5 (വ്യാഴം) ന് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ വി. എം. ജെസ്സി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർ മുഹമ്മദ് സമീൽ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. മുഹമ്മദ് ഇസ്ഹാക്ക് (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂളിലെ മുൻഅദ്ധ്യാപകൻ അബൂബക്കർ. സി. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് ലഭിക്കുണമെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് വിജയോൽസവം കൺവീനർ വി. എം. ജെസ്സി പറഞ്ഞു. ഒാരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ  എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  വിദ്യാർത്ഥികളെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും.  എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു.
ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ ഹർഷ നന്ദി പറഞ്ഞ‍ു.
'''മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു'''
'''11 ജൂലൈ 2016  – തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
          [[ചിത്രം:mukkkkabbbal.JPG]]                [[ചിത്രം:muuuukkkab.JPG]]                  [[ചിത്രം:mukkabala.JPG]]
കുട്ടികളിൽ പൊതുവിക്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ജി. കെ. ക്ലബ്ബിനു കീഴിൽ  മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു. മുക്കാബല യുടെ ഉൽഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു.
എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരിൽ പതിപ്പിച്ച് നാല് ആഴ്ചയിൽ ഒരിക്കൽ അവയിൽ നിന്നെടുത്ത ചോദ്യങ്ങൾ വച്ച് സ്കൂൾതല മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
ജി. കെ. ക്ലബ്ബ് കൺവീനർമാരായ മുനീർ വി. പി, ജൂലി. വി. എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.

വരി 5,313: വരി 5,452:

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 5,369: വരി 5,510:

ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ  ക്ലാസ്സുകളിലേയും  പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന്  പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ  ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.

'''സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം'''
'''19 ജുലൈ 2018 - ചൊവ്വ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഹിസ്റ്ററി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ മുനവ്വിർ നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി  എം.എ.. മുനീർ, അധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീൻ. പി. പി, കെ. സി. മുഹമ്മദ് സൈദ്, എന്നിവർ സംസാരിച്ചു. 
ക്ലബ് കൺവീനർ ജാഫർ. എ  സ്വാഗതവും, മുനീർ വി. പി. നന്ദിയും പറഞ്ഞ‍ു.
അബ്ദുൽ നാസർ, ജ‌ൂലി. വി. എം, ആയിഷ രഹ്‌ന. പി സ്കൂൾ ലീഡർ മുഹമ്മദ് സമീൽ. പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 5,395: വരി 5,561:

മാനേജർ കെ. കു‍ഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുൻ പി. ടി. എ. പ്രസി‌‌ഡന്റ്‌ ലത്തീഫ്, എൻ. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിൻസിപ്പാൾ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്‌മാസ്റ്റർ കെ. കോയ എന്നിവർ വിജയികൾക്കുള്ള കേഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.     

'''വർക്ക്ഷോപ്പ് - കുട നിർമ്മാണം'''
'''10 ജൂൺ 2016  – വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:umb.JPG]]                [[ചിത്രം:mikakuda.JPG]]   
ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 10 (വെള്ളി) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് കുട നിർമ്മാണ വർക്ക്ഷോപ്പ് നടത്തി. സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുക എന്നതാണ് ഈ കുട നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിന്റ് കൺവീനർ ജാസ്‌മിൻ. എം. സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹ‍ുദ ഫാത്തിമ എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
'''വൃക്ഷതൈ വിതരണം'''
'''08 ജൂൺ 2016 – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ എട്ട് (വെള്ളി) വൃക്ഷതൈ വിതരണം നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി. നെല്ലി, സീതപ്പഴം, ഞാവൽ, ചാമ്പ,‍ സപോട്ട, ഉറുമാമ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം നടത്തിയത്. പരിസ്ഥിതി ക്ലബ് കൺവീനർമാരായ ചിത്ര മണക്കടവത്ത്, ബീരാൻ കോയ. ടി എന്നിവർ ഫലവൃക്ഷതൈ വിതരണത്തിന് നേതൃത്വം നൽകി.
കൂടെ പച്ചക്കറി വിത്തും വിതരണം നടത്തിയിരുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ ചിത്ര മണക്കടവത്ത് പരിസ്ഥിതി ദിനസന്ദേസം നൽകി.

വരി 5,442: വരി 5,657:

സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<!--visbot  verified-chils->
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547916" എന്ന താളിൽനിന്ന് ശേഖരിച്ചത്