Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3,526: വരി 3,526:


യോഗത്തിൽ ജോയിന്റ് സ്റ്റുഡന്റ് ഐ. ടി കോർഡിനേറ്റർ ഗോപിക നന്ദി പറഞ്ഞ‍ു.
യോഗത്തിൽ ജോയിന്റ് സ്റ്റുഡന്റ് ഐ. ടി കോർഡിനേറ്റർ ഗോപിക നന്ദി പറഞ്ഞ‍ു.
'''മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു'''
''' 26 ജൂലൈ 2017  – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
കുട്ടികളിൽ പൊതുവിക്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ജി. കെ. ക്ലബ്ബിനു കീഴിൽ  മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു. മുക്കാബല യുടെ ഉൽഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു.
എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരിൽ പതിപ്പിച്ച് നാല് ആഴ്ചയിൽ ഒരിക്കൽ അവയിൽ നിന്നെടുത്ത ചോദ്യങ്ങൾ വച്ച് സ്കൂൾതല മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
ജി. കെ. ക്ലബ്ബ് കൺവീനർമാരായ  ജൂലി. വി. എം, മുനീർ വി. പി, അബ്ദുൽ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.
   
   


7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547789" എന്ന താളിൽനിന്ന് ശേഖരിച്ചത്