Jump to content
സഹായം

Login (English) float Help

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/Details / വിശാലമായ കളിസ്ഥലം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.[[പ്രമാണം:Gupskkv1811.jpg|thumb|ഫുട്ബോൾ]]
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. വിശാലമായസ്കൂൾ മുറ്റത്ത് ഷട്ടിൽ കോർട്ട് അടക്കമുള്ള സൗകര്യങ്ങളുണ്ട്.കൂടാതെ വലിയ ടൂർണമെന്റുകൾ പോലും നടത്തി വരുന്ന വലിയൊരു ഗ്രൗണ്ടും സ്കൂളിനോട് ചേർന്നുണ്ട്. സ്കൂൾ തല കായിക മേള, ഫുഡ്ബോൾ ടൂർണമെന്റ് ,പഞ്ചായത്ത് - ഉപജില്ലാ തല ഫുഡ് മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്.. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്..[[പ്രമാണം:Gupskkv1811.jpg|thumb|ഫുട്ബോൾ]]
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547808" എന്ന താളിൽനിന്ന് ശേഖരിച്ചത്