Jump to content
സഹായം

"ഓണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,594 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


=='''ഓണപ്പൊലിക'''==


ഈ വർഷത്തെ '''ഓണാഘോഷം'''--- '''"ഓണപ്പൊലിക"''' --- വിപുലമായ രീതിയിൽ  ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്രസ്  ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കള മത്സരവും  തിരുവാതിരക്കളിയും  മിഠായി പെറുക്കൽ, കസേരകളി, നാരങ്ങ സ്പൂൺ ഓട്ടം,  തീപ്പെട്ടിക്കൊള്ളിയും മെഴുകുതിരിയും,  സുന്ദരിക്ക് പൊട്ടുകുത്തൽ, പുലികളി തുടങ്ങിയ കളികളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി .. കുട്ടികളുടെ തിരുവാതിരകളിയും ഓണപ്പാട്ടുകളും ഓണാഘോഷ പരിപാടികൾക്ക്  തിളക്കമേകി.  അമ്മമാരുടെ തിരുവാതിരക്കളി '''ഓണപ്പൊലിക'''യെ തികച്ചും വ്യത്യസ്ഥമാക്കി. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും പായസവും ഉണ്ടായിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സാന്നിധ്യം ചടങ്ങിന് ധന്യതയേകി.


[[ ചിത്രം:37259_19.jpg]]
2017 - 18 അധ്യയനവർഷത്തിൽ സ്ക്കൂളിൽ ഓണം സമുചിതമായി ആഘോഷിച്ചു. കേരളാഗവൺമെന്റ് നടത്തിയ ഓണാഘോഷത്തിൽ കുട്ടികൾ റാലിയിൽ പങ്കെടുത്തു.
<gallery>


[[ ചിത്രം:37259_90.jpg]].
</gallery>
 
[[ ചിത്രം:37259_30.jpg]].
 
 
[[ ചിത്രം:37259_31.jpg]]
 
 
<!--visbot  verified-chils->
330

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547514" എന്ന താളിൽനിന്ന് ശേഖരിച്ചത്