"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര (മൂലരൂപം കാണുക)
17:58, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സെന്റ് മത്യുസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് | സെന്റ് മത്യുസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. | ||
== <strong><font color="#990000">ചരിത്രം</font></strong> == | == <strong><font color="#990000">ചരിത്രം</font></strong> == | ||
വരി 39: | വരി 39: | ||
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
കമ്പ്യൂട്ടർ ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട് , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് മികച്ച ലാബാണ്. ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക് ആണ് | |||
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. | ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. | ||
വരി 54: | വരി 54: | ||
==<font color="#990000"><strong>മുൻ സാരഥികൾ</strong></font>== | ==<font color="#990000"><strong>മുൻ സാരഥികൾ</strong></font>== | ||
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' === | |||
#ഫാ. തോമസ് തേരന്താനം (1952 ) | |||
#ഫാ. പീറ്റർ ഊരാളിൽ (1952-54) | # റവ ഫാ. തോമസ് തേരന്താനം (1952 ) | ||
#ഫാ. തോമസ് ചൂളപ്പറമ്പിൽ (1954-56) | # റവ ഫാ. പീറ്റർ ഊരാളിൽ (1952-54) | ||
#ഫാ. പീറ്റർ ഊരാളിൽ (1956-58 ) | # റവ ഫാ. തോമസ് ചൂളപ്പറമ്പിൽ (1954-56) | ||
#ഫാ. എൻ.സി ചാക്കോ (1958-60) | # റവ ഫാ. പീറ്റർ ഊരാളിൽ (1956-58 ) | ||
#ഫാ. തോമസ് വെട്ടിമറ്റം (1960-62) | # റവ ഫാ. എൻ.സി ചാക്കോ (1958-60) | ||
#ഫാ. ലൂക്കോസ് പതിയിൽ (1962-64) | # റവ ഫാ. തോമസ് വെട്ടിമറ്റം (1960-62) | ||
# റവ ഫാ. ലൂക്കോസ് പതിയിൽ (1962-64) | |||
#ശ്രീ. വി.കെ കോര (1964-66) | #ശ്രീ. വി.കെ കോര (1964-66) | ||
#ശ്രീ.എം.സി എബ്രാഹം (1966-67) | #ശ്രീ.എം.സി എബ്രാഹം (1966-67) | ||
വരി 73: | വരി 74: | ||
#ശ്രീ. കെ തോമസ് ജോൺ (1982-84) | #ശ്രീ. കെ തോമസ് ജോൺ (1982-84) | ||
#ശ്രീ. പി.എ ജേക്കബ് (1984-87) | #ശ്രീ. പി.എ ജേക്കബ് (1984-87) | ||
#ഫാ.ജോസഫ് മണപ്പള്ളിൽ (1987-88) | # റവ ഫാ.ജോസഫ് മണപ്പള്ളിൽ (1987-88) | ||
#ശ്രീ. എം. എം സേവ്യർകുട്ടി (1988-91 ) | #ശ്രീ. എം. എം സേവ്യർകുട്ടി (1988-91 ) | ||
#ശ്രീ. എം.സി ജെയിംസ് (1991 ) | #ശ്രീ. എം.സി ജെയിംസ് (1991 ) |