Jump to content
സഹായം

"എസ് വി എച്ച് എസ് എസ് ആര്യംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52: വരി 52:
1955 ജൂൺ മസം ആിൻ ത്രിസ്സൂർ ജില്ലയിൽ ആര്യമ്പാടത്ത് ശ്രീ പി ആർ മുണ്ട്ത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പര് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മാനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നരായണ പിഷാരടി മാസ്റ്റെർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000 ത്തോടെ  വൊക്കേഷ്ണൽ ഹൈയർ സെക്കന്റരിയായി ഉയർത്തപ്പെട്ടു.

<gallery>
sar assembly.jpg|SARVODAYAM SCHOOL ASSEMBLY
</gallery>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ മുപ്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വൊക്കേഷ്ണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547051" എന്ന താളിൽനിന്ന് ശേഖരിച്ചത്