Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 338: വരി 338:
ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു.  സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.

<font color="red">'''സ്വാതന്ത്ര്യ ദിനാഘോഷം''' </font>
<font color="red">'''സ്വാതന്ത്ര്യ ദിനാഘോഷം''' </font>
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് .പ്രധാനാധ്യാപകൻ പി.പി.സുഗതൻ ദേശീയ പതാക ഉയർത്തി.ഓരോ ക്ലാസ്സിനും ദേശഭക്തിഗാനം, പ്രസംഗം എന്നിവ അവതരിപ്പിക്കാനുള്ള ചുമതല നൽകി.സി.മോഹനൻ നുഖ്യ പ്രഭാഷണം നടത്തി.പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്റരി വരെയുളള എല്ലാ ക്ളാസ്സുകളും കലാപരിപാടികൾ അവതരിപ്പിച്ചു.വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെത്തി.  പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പാൽപ്പായസം നൽകി.
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് .പ്രധാനാധ്യാപകൻ പി.പി.സുഗതൻ ദേശീയ പതാക ഉയർത്തി.ഓരോ ക്ലാസ്സിനും ദേശഭക്തിഗാനം, പ്രസംഗം എന്നിവ അവതരിപ്പിക്കാനുള്ള ചുമതല നൽകി.സി.മോഹനൻ നുഖ്യ പ്രഭാഷണം നടത്തി.പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്റരി വരെയുളള എല്ലാ ക്ളാസ്സുകളും കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും നല്ലപാഠം ക്ളബ്ബിന്റെ  നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെത്തി.  പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പാൽപ്പായസം നൽകി.

<font color="red">'''അദ്ധ്യാപക ദിനാഘോഷം''' </font>
<font color="red">'''അദ്ധ്യാപക ദിനാഘോഷം''' </font>
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546669" എന്ന താളിൽനിന്ന് ശേഖരിച്ചത്