Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:18017-spc1.jpeg|400px|thumb|left|പെൺകുട്ടികൾ]]
സ്കൂളിൽ സ്റ്റൂഡന്റ് പോലീസ് കേഡറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.  
[[പ്രമാണം:18017-spc2.jpeg|400px|thumb|right|ആൺകുട്ടികൾ]]
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അംഗീകാരം ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
 


2018-19 അധ്യായന വർഷത്തിൽ യൂണിറ്റിന് അനുമതി ലഭിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങൾ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-18|ഈ താളിൽ കാണാം]].




1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546578" എന്ന താളിൽനിന്ന് ശേഖരിച്ചത്