"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/Activities (മൂലരൂപം കാണുക)
16:51, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(' 2012 -13
===രണ്ടായിരം ജീവചരിത്രം ഒരു നാടിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |

വരി 1: | വരി 1: | ||
2012 -13 | === 2012 -13 ===

===രണ്ടായിരം ജീവചരിത്രം ഒരു നാടിൻറെ ചരിത്രം=== | ===രണ്ടായിരം ജീവചരിത്രം ഒരു നാടിൻറെ ചരിത്രം=== | ||

ഒരു തലമുറയുടെ കിനാവും കണ്ണീരും വാക്കുകളിലൂടെ അടർന്നുവീണപ്പോൾ അടുത്ത തലമുറ നിലക്കാതെ ആകാംക്ഷയോടെ അത് എഴുതിയ എടുക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളുടെ ജീവിതം പകർത്തിയപ്പോൾ കൂടിയായിരുന്നു.സ്കൂളിലെ ആയിരത്തിൽ അധികം വിദ്യാർഥികൾ അവരുടെ മാതാവിനെയും പിതാവിനെയും ജീവിതചരിത്രം പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന ഒരു പരിപാടിയായിരുന്നു . വിദ്യാർത്ഥികളുടെ പുസ്തക രചനക്ക് പിൻബലമേകാൻ ഏറെ പുതുമകളുള്ള സമൂഹ പുസ്തകരചന എന്ന ആശയം അവതരിപ്പിച്ചത് സ്കൂളിലെ മലയാളം അധ്യാപകൻ പുരുഷോത്തമൻ ആയിരുന്നു. | ഒരു തലമുറയുടെ കിനാവും കണ്ണീരും വാക്കുകളിലൂടെ അടർന്നുവീണപ്പോൾ അടുത്ത തലമുറ നിലക്കാതെ ആകാംക്ഷയോടെ അത് എഴുതിയ എടുക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളുടെ ജീവിതം പകർത്തിയപ്പോൾ കൂടിയായിരുന്നു.സ്കൂളിലെ ആയിരത്തിൽ അധികം വിദ്യാർഥികൾ അവരുടെ മാതാവിനെയും പിതാവിനെയും ജീവിതചരിത്രം പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന ഒരു പരിപാടിയായിരുന്നു . വിദ്യാർത്ഥികളുടെ പുസ്തക രചനക്ക് പിൻബലമേകാൻ ഏറെ പുതുമകളുള്ള സമൂഹ പുസ്തകരചന എന്ന ആശയം അവതരിപ്പിച്ചത് സ്കൂളിലെ മലയാളം അധ്യാപകൻ പുരുഷോത്തമൻ ആയിരുന്നു. | ||

2013 -14
| === 2013 -14 ===

===ആയിരം എഴുത്തുകാർ ഒരു പുസ്തകം=== | ===ആയിരം എഴുത്തുകാർ ഒരു പുസ്തകം=== | ||

1180 വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗവാസനകൾ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുക. കഥകൾ, കവിതകൾ, പഠനങ്ങൾ,യാത്രാവിവരണങ്ങൾ,ചിത്രങ്ങൾ തുടങ്ങിയ രചനകൾ ഭീമൻ പുസ്തകത്തിൽ കൗതുകത്തോടെ അവർ രേഖപ്പെടുത്തി.നാൽപതിനായിരം രൂപയാണ് ഈ പുസ്തകം നിർമ്മാണത്തിന് ചെലവ്. 250 കിലോ തൂക്കമുള്ള പുസ്തകം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പരിശോധനയ്ക്ക് വേണ്ടി കൊച്ചിയിൽ നിന്നും പ്രത്യേകം വാഹനം വന്നാണ് കൊണ്ടുപോയത്. | 1180 വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗവാസനകൾ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുക. കഥകൾ, കവിതകൾ, പഠനങ്ങൾ,യാത്രാവിവരണങ്ങൾ,ചിത്രങ്ങൾ തുടങ്ങിയ രചനകൾ ഭീമൻ പുസ്തകത്തിൽ കൗതുകത്തോടെ അവർ രേഖപ്പെടുത്തി.നാൽപതിനായിരം രൂപയാണ് ഈ പുസ്തകം നിർമ്മാണത്തിന് ചെലവ്. 250 കിലോ തൂക്കമുള്ള പുസ്തകം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പരിശോധനയ്ക്ക് വേണ്ടി കൊച്ചിയിൽ നിന്നും പ്രത്യേകം വാഹനം വന്നാണ് കൊണ്ടുപോയത്. | ||

2016-17
| === 2016-17===

=== ഗോൾഡൻ ടാലൻറ് ഗോൾഡൻ ഫാമിലി === | === ഗോൾഡൻ ടാലൻറ് ഗോൾഡൻ ഫാമിലി === | ||