Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font color=red size=6>*ലിറ്റിൽ കൈറ്റ് </font>

                               പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി.  ലിറ്റിൽ കൈറ്റ് ഉദ്ഘാടനം മാനേജർ പ്രതിനിധിയായ  റവ. ഫാഥർ ജോഷി മുരിക്കേലിൽസി എം ഐ നിർവഹിച്ചു.  തുറവൂർ  ഉപജില്ല  മാസ്റ്റർ ട്രെയ്നർ ശ്രീമതി അജിത എം കെ ,ഹെഡ്മിസ്ട്രസ് ശ്രീമതി.എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായി.  മാസ്റ്റർ ട്രെയ്നർ അജിത എം കെ. കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെ പറ്റി ക്ലാസ്സ് എടുത്തു .<br>

<gallery>
34035-lit1.jpg|ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് മാസ്റ്റർ ട്രെയ്നർ ശ്രീമതി.അജിത എം.കെ പേപ്പർ പെൻ വിതരണം ചെയ്യുന്നു
34035-lit2.jpg
34035-lit3.jpg
</gallery>

2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു.ഈ സ്കൂളിൽ നിന്നും 38 കുട്ടികളാണ് സംഘടനയിൽ അംഗങ്ങളായിട്ടുള്ളത് .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നല്കുന്നു .ഇതിന്റെ ആദ്യ ഘട്ടമായി ആനിമേഷൻ പരിശീലനം സ്കൂൾ തലത്തിൽ നടന്ന് വരുന്നു.<br>

363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546242" എന്ന താളിൽനിന്ന് ശേഖരിച്ചത്