"G. V. H. S. S. Kalpakanchery/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
16:20, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
സ്കൂളിൽ സാധാരണ നടന്നുവരുന്ന പരിശീലനങ്ങളെപ്പറ്റി പറയാം. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ സ്പോർട്സ് രംഗത്ത് പ്രതീക്ഷയുള്ള കുട്ടികൾക്ക് നിരന്തരം പരിശീലനങ്ങൾ കൊടുക്കാറുണ്ട്. | സ്കൂളിൽ സാധാരണ നടന്നുവരുന്ന പരിശീലനങ്ങളെപ്പറ്റി പറയാം. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ സ്പോർട്സ് രംഗത്ത് പ്രതീക്ഷയുള്ള കുട്ടികൾക്ക് നിരന്തരം പരിശീലനങ്ങൾ കൊടുക്കാറുണ്ട്. | ||
=== സബ്‌ജില്ലാ മേള === | === സബ്‌ജില്ലാ മേള === | ||
സബ്ജില്ലാ സ്പോർട്സ് മേളകളിലും, ഗെയിംസ് ഇനങ്ങളിലും സ്ഥിരമായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി. കായികമേളയിൽ കുറ്റിപ്പുറം സബ്ജില്ലാ കിരീടം തുടർച്ചയായി നേടിക്കൊണ്ടിരുന്നു. അതുപോലെ ഗെയിംസ് ഇടങ്ങളിലും സബ്ജില്ലയിൽ തുടർച്ചയായി പലതരം നേട്ടങ്ങൾ | സബ്ജില്ലാ സ്പോർട്സ് മേളകളിലും, ഗെയിംസ് ഇനങ്ങളിലും സ്ഥിരമായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി. കായികമേളയിൽ കുറ്റിപ്പുറം സബ്ജില്ലാ കിരീടം തുടർച്ചയായി നേടിക്കൊണ്ടിരുന്നു. അതുപോലെ ഗെയിംസ് ഇടങ്ങളിലും സബ്ജില്ലയിൽ തുടർച്ചയായി പലതരം നേട്ടങ്ങൾ നേടുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | ||
=== സുബ്രതോ കപ്പ് === | === സുബ്രതോ കപ്പ് === | ||
സ്‌കൂൾകുട്ടികളുടെ അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റായ സുബ്രതോ മുഖർജി കപ്പിൽ തുടർച്ചയായി സബ്ജില്ലാ കിരീടം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂൾ എന്നനിലയിലും ഇതിനു പ്രാധാന്യമുണ്ട്. കുറേ വർഷങ്ങളായി സുബ്രതോയിൽ സ്കൂൾ ടീം തന്നെയാണ് സബ്‌ജില്ലാ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ടിരിക്കുന്നത്. | സ്‌കൂൾകുട്ടികളുടെ അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റായ സുബ്രതോ മുഖർജി കപ്പിൽ തുടർച്ചയായി സബ്ജില്ലാ കിരീടം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂൾ എന്നനിലയിലും ഇതിനു പ്രാധാന്യമുണ്ട്. കുറേ വർഷങ്ങളായി സുബ്രതോയിൽ സ്കൂൾ ടീം തന്നെയാണ് സബ്‌ജില്ലാ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ടിരിക്കുന്നത്. |