"ജി. എച്ച്. എസ്. എസ്. ഉദിനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
16:06, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |

വരി 18: | വരി 18: | ||
എസ്സ് ഐ വി പിൻ ചന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു | എസ്സ് ഐ വി പിൻ ചന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു | ||
[[പ്രമാണം:udinur403.jpg]]
| [[പ്രമാണം:udinur403.jpg]]

കുട്ടി പോലീസ് ആകാൻ ഇക്കുറിയും വമ്പൻ പട

ഈ വർഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ദനവിൽ ജില്ലയിൽ ഒന്നാമതായ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിപോലീസാകാൻ കുട്ടികളുടെ വൻനിര.22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപെടെ 44 പേർ അടങ്ങുന്ന ജൂനിയർ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റിൽ വിജയിച്ച 119 പേർക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റർ,400മീറ്റർ,സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോൾ ത്രോ,ഷട്ടിൽ റിലേ ,വെർട്ടിക്കൽ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളിൽ അഞ്ചിനങ്ങളിൽ വിജയിച്ച കുട്ടികൾക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനൽ സെലക്ഷൻ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളിൽ പാഠ്യേതരവിഷയങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ,ഏഴാം തരത്തിൽ വാർഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കൽ ഫിറ്റ്സ് സർട്ടിഫിക്കറ്റ് എന്നിവ ഫൈനൽ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണൽ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകൻ, പുഷ്പ കോയ്യോൻ എന്നിവർ നേതൃത്വം നൽകി.l
| ഈ വർഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ദനവിൽ ജില്ലയിൽ ഒന്നാമതായ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിപോലീസാകാൻ കുട്ടികളുടെ വൻനിര.22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപെടെ 44 പേർ അടങ്ങുന്ന ജൂനിയർ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റിൽ വിജയിച്ച 119 പേർക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റർ,400മീറ്റർ,സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോൾ ത്രോ,ഷട്ടിൽ റിലേ ,വെർട്ടിക്കൽ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളിൽ അഞ്ചിനങ്ങളിൽ വിജയിച്ച കുട്ടികൾക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനൽ സെലക്ഷൻ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളിൽ പാഠ്യേതരവിഷയങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ,ഏഴാം തരത്തിൽ വാർഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കൽ ഫിറ്റ്സ് സർട്ടിഫിക്കറ്റ് എന്നിവ ഫൈനൽ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണൽ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകൻ, പുഷ്പ കോയ്യോൻ എന്നിവർ നേതൃത്വം നൽകി.l

പ്രകൃതിയെ അറിഞ്ഞാസ്വദിച്ച് കുട്ടിപോലീസ്

പഠനത്തിനുവേണ്ടി പ്രകൃതിയുടെ വാതായനങ്ങൾ തുറന്നപ്പോൾ കുട്ടികൾക്ക് വിസ്മയലോകത്തെത്തിയ അനുഭവമായി.ഉദിനൂർ ഗവ,ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് ക്യാമ്പിലെ കുട്ടികളാണ് പ്രകൃതിപഠനത്തിനായി ഫീൽഡ് ട്രിപ്പ് നടത്തിയത്,നാട്ടുനന്മകളും നാട്ടറിവുകളും അന്വഷിച്ചും നാട്ടുപാരമ്പര്യത്തിന്റെ അടിത്തറതേടിയുമുള്ളയാത്ര പുതിയ കാലഘട്ടത്തിന്റെ തെറ്റായദിശയിൽ നിന്നുള്ള മാറ്റം അനിവാര്യമാണെന്നതിരിച്ചറിവാണ് നൽകിയത്.ആനന്ദ് പേക്കടം യാത്രയ്ക് നേതൃത്വം നൽകി.മൂന്നു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി വ്യക്തിശുചിത്വം,ഇലക്ട്രോണിക് ബാങ്കിംഗ്,മാധ്യമങ്ങളുടെ പ്രസക്തി ,വ്യക്തിത്വ വികസനം,ഔഷധസസ്യങ്ങളുടെ പ്രാധാന്യം,കൃഷി പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു.എല്ലാ ദിവസങ്ങളിലും രാവിലെ റോഡ് വാക്ക് ആന്റ് റൺ,യോഗ,പരേഡ് എന്നിവ ഉണ്ടായിരുന്നു.സമാപനയോഗം പ്രിൻസിപ്പാൾ ഷീലകുഞ്ഞിപ്പുരയിൽ ഉൽഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ഇ പി വിജയകുമാർ, എ ഡി എൻ ഒ കെ രവി, എസ്സ് ഐ മാരായ ടി പി ശശിധരൻ,വി വി മോഹനൻ,കബഡി കോച്ച് ഇ ഭാസ്കരൻ എന്നിവരെ ആദരിച്ചു.നീലേശ്വരം എസ്സ് ഐ വി ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി.പി പി അശോകൻ, രമേശൻ കിഴക്കൂൽ,കെ വി ലതീഷ്,എം ഷൈലജ എന്നിവർ സംസാരിച്ചു.
| പഠനത്തിനുവേണ്ടി പ്രകൃതിയുടെ വാതായനങ്ങൾ തുറന്നപ്പോൾ കുട്ടികൾക്ക് വിസ്മയലോകത്തെത്തിയ അനുഭവമായി.ഉദിനൂർ ഗവ,ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് ക്യാമ്പിലെ കുട്ടികളാണ് പ്രകൃതിപഠനത്തിനായി ഫീൽഡ് ട്രിപ്പ് നടത്തിയത്,നാട്ടുനന്മകളും നാട്ടറിവുകളും അന്വഷിച്ചും നാട്ടുപാരമ്പര്യത്തിന്റെ അടിത്തറതേടിയുമുള്ളയാത്ര പുതിയ കാലഘട്ടത്തിന്റെ തെറ്റായദിശയിൽ നിന്നുള്ള മാറ്റം അനിവാര്യമാണെന്നതിരിച്ചറിവാണ് നൽകിയത്.ആനന്ദ് പേക്കടം യാത്രയ്ക് നേതൃത്വം നൽകി.മൂന്നു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി വ്യക്തിശുചിത്വം,ഇലക്ട്രോണിക് ബാങ്കിംഗ്,മാധ്യമങ്ങളുടെ പ്രസക്തി ,വ്യക്തിത്വ വികസനം,ഔഷധസസ്യങ്ങളുടെ പ്രാധാന്യം,കൃഷി പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു.എല്ലാ ദിവസങ്ങളിലും രാവിലെ റോഡ് വാക്ക് ആന്റ് റൺ,യോഗ,പരേഡ് എന്നിവ ഉണ്ടായിരുന്നു.സമാപനയോഗം പ്രിൻസിപ്പാൾ ഷീലകുഞ്ഞിപ്പുരയിൽ ഉൽഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ഇ പി വിജയകുമാർ, എ ഡി എൻ ഒ കെ രവി, എസ്സ് ഐ മാരായ ടി പി ശശിധരൻ,വി വി മോഹനൻ,കബഡി കോച്ച് ഇ ഭാസ്കരൻ എന്നിവരെ ആദരിച്ചു.നീലേശ്വരം എസ്സ് ഐ വി ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി.പി പി അശോകൻ, രമേശൻ കിഴക്കൂൽ,കെ വി ലതീഷ്,എം ഷൈലജ എന്നിവർ സംസാരിച്ചു.

<!--visbot verified-chils-> | <!--visbot verified-chils-> |