"4.ആടിപതിന്നാലിന്റെ പൊരുൾതേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
4.ആടിപതിന്നാലിന്റെ പൊരുൾതേടി (മൂലരൂപം കാണുക)
16:04, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''ആടി പതിന്നാലിന്റെ പൊരുൾതേടി''' | |||
'''കടപ്പുറത്തേക്ക് ഒരു യാത്ര''' | |||
കർക്കടകത്തെ അറിയാം എന്ന പരിപാടിയുടെ ഭാഗമായി ആടി പതിന്നാലിന്റെ പൊരുൾതേടി കുട്ടികൾ കൊയിലാണ്ടി കടപ്പുറം സന്ദർശിച്ചു. കടപ്പുറത്തെ മുക്കുവരായ പോക്കർ.ടി.കെ, യൂസഫ്.കെ.പി, ഇസ്മയിൽ.കെ.വി, അസീസ്.പി.സി, ആരിഫ്.കെ.വി എന്നിവർ അരയകുലത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കർക്കടകമാസ വിശേഷങ്ങളെക്കുറിച്ച് കേശവൻകാവുന്തറ ക്ലാസ്സെടുത്തു. സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപിക മിനികുമാരി. ടി.കെ, സുധീഷ് കുമാർ.ബി.ടി, പി.ടി.എ പ്രസിഡണ്ട് കെ.എം.നാരായണൻ എന്നിവർ നേതൃത്വം നല്കിയ ഈ യാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. | |||
[[പ്രമാണം:Ap1.jpg|ലഘുചിത്രം|ഇടത്ത്|Aadipathinalu]] | [[പ്രമാണം:Ap1.jpg|ലഘുചിത്രം|ഇടത്ത്|Aadipathinalu]] |