"നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:02, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→മൂരി അബ്ബ അഥവാ ഓരി അബ്ബ
വരി 1: | വരി 1: | ||
== മൂരി അബ്ബ അഥവാ ഓരി അബ്ബ== | == മൂരി അബ്ബ അഥവാ ഓരി അബ്ബ== | ||
[[പ്രമാണം:Bairakuppa.jpg|thumb|കബനീതീരത്തെ ബൈരംകുപ്പ]] | |||
[[പ്രമാണം:Moori abba1.jpg|thumb|കാളകളെ തയ്യാറാക്കി നിർത്തുന്നു]] | [[പ്രമാണം:Moori abba1.jpg|thumb|കാളകളെ തയ്യാറാക്കി നിർത്തുന്നു]] | ||
കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് '''മൂരി അബ്ബ.''' കർണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിർത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരംകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയും കേരള സംസ്ഥാനത്തിലെയും ജനങ്ങൾ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവും സംസാരിക്കുന്നു. ബൈരംകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.വേടഗൌഡ വിഭാഗത്തിലെ കുറേയേറെ കുട്ടികൾ നിർമ്മലയിൽ പഠിച്ചുവരുന്നു. <br> | കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് '''മൂരി അബ്ബ.''' കർണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിർത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരംകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയും കേരള സംസ്ഥാനത്തിലെയും ജനങ്ങൾ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവും സംസാരിക്കുന്നു. ബൈരംകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.വേടഗൌഡ വിഭാഗത്തിലെ കുറേയേറെ കുട്ടികൾ നിർമ്മലയിൽ പഠിച്ചുവരുന്നു. <br> |