Jump to content
സഹായം

"3.കേരളപ്പിറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
കേരളപ്പിറവിദിനമായ നവംബർ ഒന്ന് അതിവിപുലമായിത്തന്നെ സ്കൂളിൽ ആചരിച്ചു വരുന്നു. കുട്ടികൾക്കു വേണ്ടിയുള്ള പ്രശ്നോത്തരിമത്സരം, കേരളഗാനാലാപനം, ചുമർപ്പത്രികകളും പതിപ്പുകളും തയ്യാറാക്കൽ തുടങ്ങി വിവിധ പരിപാടികൾ കേരളപ്പിറവിദിനയോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്.
2017-18 അദ്ധ്യയനവർഷത്തെ കേരളപ്പിറവിദിനാഘോഷം ഉദ്ഘാടനം ചെയ്തത് നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ.സി.പി.പ്രദീപൻ ആണ്. ശ്രീ.രാജേഷ് ഇടുവാട്ട് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അധ്യക്ഷനായിരുന്നു.


[[പ്രമാണം:Kpv1.jpg|ലഘുചിത്രം|ഇടത്ത്‌|Keralapiravi]]
[[പ്രമാണം:Kpv1.jpg|ലഘുചിത്രം|ഇടത്ത്‌|Keralapiravi]]
1,254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545666" എന്ന താളിൽനിന്ന് ശേഖരിച്ചത്