"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:48, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 161: | വരി 161: | ||
==''' | =='''ട്രെയിനിംഗ് ക്ലാസ്സ്'''== | ||
ഗവ. എച്ച്. എച്ച്. എസ്സ് വെസ്റ്റ്കൊല്ലത്തെയും ഈ സ്ക്കൂളിലെയും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഗവ.മോഡൽ എച്ച് എസ്സ് ഫോർ ഗേൾസിൽ വച്ച് ശ്രീമതി അന്നമ്മ എം റജീസ് ക്ലാസ്സ് നയിച്ചു.ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിൽ ഗ്രൂപ്പുകൾക്ക് പേര് നൽകി. പേരുകൾ ചുവടെ :- | |||
* സ്കാനർ | |||
* ലാപ്ടോപ്പ് | |||
* പ്രൊജക്ടർ | |||
* ടാബ്‌ലറ്റ് | |||
* ഡെസ്ക്ടോപ്പ് | |||
* പ്രിന്റർ | |||
ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടറിനെ തെരഞ്ഞെടുത്തു. ട്രെയിനിംഗ് രസകരമാക്കാൻ മത്സരക്കളികൾ നടത്തുകയും 19 മാർക്കോടുകൂടി പ്രൊജക്റ്റർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 18 മാർക്കോടുകൂടി ലാപ് ടോപ്പ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു . | |||
=='''ഏകദിന വിദഗ്ധ പരിശീലനം'''== | |||
മാസത്തിലൊരിക്കൽ നടത്തേണ്ട വിദഗ്ധന്റെ ക്ലാസ്സ് ശ്രീ. സോമശേഖരൻ സർ നയിച്ചു. കുട്ടികൾക്ക് ജിമ്പിലും ഇങ്ക്സ്ക്കേപ്പിലും നല്ല നൈപുണി വളർത്തുന്ന ക്ലാസ്സായിരുന്നു.ഇതിലൂടെ അനിമേഷൻ സിനിമ നിർമ്മിക്കാനായി ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പ്രാപ്തരായി. | മാസത്തിലൊരിക്കൽ നടത്തേണ്ട വിദഗ്ധന്റെ ക്ലാസ്സ് ജൂലൈ 21ന് ശ്രീ. സോമശേഖരൻ സർ നയിച്ചു. കുട്ടികൾക്ക് ജിമ്പിലും ഇങ്ക്സ്ക്കേപ്പിലും നല്ല നൈപുണി വളർത്തുന്ന ക്ലാസ്സായിരുന്നു.ഇതിലൂടെ അനിമേഷൻ സിനിമ നിർമ്മിക്കാനായി ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പ്രാപ്തരായി. | ||
<gallery> | <gallery> | ||
വരി 173: | വരി 185: | ||
41069_ex5.png| | 41069_ex5.png| | ||
</gallery> | </gallery> | ||
===ഏകദിന പരിശീലന ക്യാമ്പ്=== | |||
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ | |||
നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന | |||
ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന | |||
തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്. | |||
===സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണം=== | |||
സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തിന്റെ ആസൂത്രണയോഗം ആഗസ്റ്റ് ആറാംതീയതി നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരും 35 അംഗങ്ങളും പങ്കെടുത്തു.ഇ-മാഗസിന്റെ നിർമ്മാണത്തിനായി പത്രാധിപരേയും പത്രാധിപസമിതിയേയും മറ്റു ചുമതലക്കാരേയും തെരെഞ്ഞെടുത്തു. സ്കൂൾമാഗസിൻ നിർമ്മാണത്തിനാവശ്യമായ സൃഷ്ടികൾ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ശേഖരിക്കുവാൻ തീരുമാനിച്ചു. | |||
===കുട്ടികൾക്ക് ഐഡി കാർഡ് വിതരണം=== | |||
എച്ച്.എം ബീനടീച്ചർ കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണം നടത്തി. |