"ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ (മൂലരൂപം കാണുക)
15:27, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 156: | വരി 156: | ||

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||

|style="background-color:#A1C2CF; " | '''കവിത''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small" | |||
== '''രണ്ടു പ്രളയ കവിത'''== | |||
'''യന്ത്രത്തുമ്പി.'''  | |||
മലയ്ക്കത് തണലായിരുന്നു

താഴ്വാരത്തിന് കുളിരും .

ഒരുനാൾ,

ഞാനൊരു യന്ത്രത്തുമ്പിയെ

വാടകയ്ക്കടുത്തു.

തണൽ ഒടിച്ചുമാറ്റി,

കുളിർ പിഴുതെറിഞ്ഞു.

പിന്നെ എന്നെയും.

'''കരിം പാഠം''' | |||
കാലം തെറ്റിയ തുലാവർഷം

കണ്ണുകഴച്ച് കാത്തിരുന്നിട്ടുമെ-

ത്താത്ത ഇടവപ്പാതി.

വിണ്ടുകീറി വയലുകൾ .

പെട്ടെന്ന്

അവയ്ക്ക് പാരണയായ്

പെരും മഴ.

ഗ്രാമം വെള്ളത്തിലായ്.

പുറത്തിറങ്ങാൻ വലഞ്ഞ വർ

പുരപ്പുറത്ത് കയറി

ഉറക്കെ ആർത്തുവിളിച്ചു.

ജെ.സി.ബിയെ വിളിക്കൂ.

'''സുരേഷ് .അരീക്കോട് ''' | |||

[[Category:കവിതകൾ]] | [[Category:കവിതകൾ]] |