Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
=== ജൈവവൈവിധ്യ ഉദ്യാനം===
=== ജൈവവൈവിധ്യ ഉദ്യാനം===
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കിയ ജൈവവൈവിധ്യ ഉദ്യാനംനമ്മുടെ സ്കൂളിലും ഉണ്ട്. 10 സെന്റ് സ്ഥലത്തായി വിവിധങ്ങളായ മരങ്ങളും വള്ളികളും പലതരം മുളകളും വച്ചു പിടിപ്പിച്ചിരിക്കുന്നുു. ഒരു വനമായി മാറാനുള്ള ഒരുക്കത്തിലാണ് നമ്മുടെ ജൈവവൈവിധ്യ ഉദ്യാനം.

===പ്രകൃതിപഠനക്യാമ്പുകൾ===
കേരളവനംവകുപ്പ് വർഷാവർഷങ്ങളിൽ വിവിധ വന്യജീവിസങ്കേതങ്ങളിലായി സംഘടിപ്പിക്കുന്ന പ്രകൃതിപഠനക്യാമ്പുകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. '''മുത്തങ്ങ, വെള്ളാപ്പാറ, തേക്കടി, സൈലന്റ്‌വാലി, ആറളം, തട്ടേക്കാട്''' തുടങ്ങിയ കേന്ദ്രങ്ങളിൽ പലവർഷങ്ങളിൽ ഇവിടെനിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്.
[[Category:വാകേരി സ്കൂൾ]]
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545013" എന്ന താളിൽനിന്ന് ശേഖരിച്ചത്