Jump to content
സഹായം

Login (English) float Help

"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 120: വരി 120:

                 2017 ജൂൺ 29 ന് SCERTയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പി ബഷീർ,രമേഷ് കെ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു.അധ്യാപകരും ബിആർസി പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടുന്ന 17 പേർ പങ്കാളികളായിരുന്നു.സ്കൂൾ അന്തരീക്ഷം വിശകലനം ചെയ്യുകയും രക്ഷാകർതൃഭാരവാഹികളുമായി വിദ്യാലയത്തിൻെറ തത്‌സ്ഥിതി, പ്രാദേശികവിഭവങ്ങൾ,സമൂഹപങ്കാളിത്തം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഓരോ ക്ലാസ്സിലെയും വിഷയങ്ങളുടെയും നിലവാരം വിലയിരുത്തുകയും ചെയ്തു.

[[പ്രമാണം:Jan26 4.jpg|ലഘുചിത്രം|ഐടി @സ്കൂളിൻെറ നേതൃത്വത്തിലുളള രക്ഷിതാക്കൾക്കുളള ക്ലാസ്സ്]]
    
വരി 135: വരി 135:
ഓരോ ക്ലാസ്സിലെയും തത്സ്ഥിതി വിശകലനത്തിനായി ചോദ്യാവലികൾ നൽകുകയും ചർച്ചചെയ്ത് വിശകലന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.ഇതുപ്രകാരം ഓരോക്ലാസ്സിലും അവശ്യപഠനശേഷി കൈവരിക്കാൻ കഴിയാത്തവരായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു. ഇവർക്കു നൽകേണ്ട അക്കാദമികപിന്തുണകൾ എന്തൊക്കയാണെന്ന് ചർച്ചചെയ്യുകയും ചെയ്തു.

SCERT യുടെ അക്കാദമിക പിന്തുണാ പദ്ധതിയിൽ ഞങ്ങളുടെ വിദ്യാലയത്തെകൂടി ഉൾപ്പെടുത്താൻ ധാരണയാകുകയും ചെയ്തു.

[[പ്രമാണം:Jan26-1.jpg|ലഘുചിത്രം|‍ഡോ.ബഷീർ സാറിൻെറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.]]
[[പ്രമാണം:Jan26-3.jpg|ലഘുചിത്രം|കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന രക്ഷിതാക്കൾ]]

വരി 145: വരി 146:

       സ്‍കൂൾ സഹായക പദ്ധതിയുടെ രണ്ടാമത്തെ ശില്പശാല ആഗസ്റ്റ് 4 നടന്നു.അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി.പ്രധാനമായും 5 മേഖലകളെ അടിസ്ഥാനമാക്കി പദ്ധതി രൂപരേഖ തയ്യാറാക്കുകയാണ് ചെയ്‌തത്.ഇംഗ്ലീഷ്,ഗണിതം,ഐടി,സ്‌കൂൾ ചുറ്റുപാട്,സ്കൂൾ നടത്തിപ്പ് എന്നിവയായിരുന്നു  അഞ്ച് മേഖലകൾ.ഓരോമേഖലയിലും ചെയ്യേണ്ടപ്രവർത്തനങ്ങളുടെ സൂക്ഷ്മതല വിശകലനം നടത്തുകയും ചെയ്തു.പദ്ധതിക്ക് സഹായകമായ എല്ലാ പിന്തുണയും പിടിഎ വാഗ്ദാനം ചെയ്തു.പദ്ധതി പരിശോധിച്ച് അംഗീകരിക്കുന്ന ശില്പശാല സെപ്റ്റംബർ 23 ന് നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു.

[[പ്രമാണം:Jan26-5.jpg|ലഘുചിത്രം|ലാപ്പ്ടോപ്പുമായി രക്ഷിതാക്കൾ]]

വരി 157: വരി 158:

5.പ്രവർത്തന പദ്ധതി വികസിപ്പിക്കൽ-ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട്  
5.പ്രവർത്തന പദ്ധതി വികസിപ്പിക്കൽ-ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട്  
[[പ്രമാണം:Jan26 4.jpg|ലഘുചിത്രം|ഐടി @സ്കൂളിൻെറ നേതൃത്വത്തിലുളള രക്ഷിതാക്കൾക്കുളള ക്ലാസ്സ്]]
 
ശില്പശാല -3 ഒക്ടോബർ 23
ശില്പശാല -3 ഒക്ടോബർ 23
വരി 167: വരി 168:
ശില്പശാല 4.-‍ഡിസംബർ 26
ശില്പശാല 4.-‍ഡിസംബർ 26
   
[[പ്രമാണം:Jan26-1.jpg|ലഘുചിത്രം|‍ഡോ.ബഷീർ സാറിൻെറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.]]

               ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി.
               ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി.
[[പ്രമാണം:Jan26-3.jpg|ലഘുചിത്രം|കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന രക്ഷിതാക്കൾ]]
[[പ്രമാണം:Module preparation.jpg|ലഘുചിത്രം

വരി 187: വരി 187:
                     *ഇടപെടൽ രീതികൾ
                     *ഇടപെടൽ രീതികൾ
                     *ഐടി അധിഷ്ഠിത പഠനപ്രവ‍ർത്തനങ്ങൾ കണ്ടെത്തൽ -വിനിമയം
                     *ഐടി അധിഷ്ഠിത പഠനപ്രവ‍ർത്തനങ്ങൾ കണ്ടെത്തൽ -വിനിമയം
[[പ്രമാണം:Jan26-5.jpg|ലഘുചിത്രം|ലാപ്പ്ടോപ്പുമായി രക്ഷിതാക്കൾ]]
 
                     *രക്ഷാകർതൃ പരിശീലന മൊഡ്യൂൾ വികസിപ്പിക്കൽ

                     *രക്ഷാകർതൃ പരിശീലനം-നിർവഹണം-സർട്ടിഫിക്കറ്റ് നൽകൽ

                     *മികവുത്സവം
                     *മികവുത്സവം
                     *വിദ്യാർത്ഥികൾക്കുളള പ്രത്യേക പരിശീലനം
                     *വിദ്യാർത്ഥികൾക്കുളള പ്രത്യേക പരിശീലനം
 
[[പ്രമാണം:Img1520432465737.jpg|ലഘുചിത്രം|വിവിധ ദിനങ്ങളിലായി നടത്തിയ പരിശീലന പരിപാടി]]

ശില്പശാല 5.-ഡിസംബർ 28,29-തിരുവനന്തപുരം
ശില്പശാല 5.-ഡിസംബർ 28,29-തിരുവനന്തപുരം
വരി 199: വരി 199:

               തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി.

[[പ്രമാണം:Module preparation.jpg|ലഘുചിത്രം|ഐടി@ സ്കൂൾ മാസ്റ്റർ ട്രൈനർമാരായ യൂനുസ്,കൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി പരിശീലനത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുന്നു.]]
|ഐടി@ സ്കൂൾ മാസ്റ്റർ ട്രൈനർമാരായ യൂനുസ്,കൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി പരിശീലനത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുന്നു.]]

വരി 227: വരി 227:
ടീച്ചിങ്ങ് മാന്വൽ എടുക്കൽ
ടീച്ചിങ്ങ് മാന്വൽ എടുക്കൽ
വർക്ക് ഷീറ്റ് ,വീഡിയോ കാണുന്നതിനും ഡൗൺലോഡ് ചെയ്യാനും

[[പ്രമാണം:March 31-1.jpg|ലഘുചിത്രം]]
[[പ്രമാണം:March31-6.jpg|ലഘുചിത്രം|മികവുത്സവത്തിൽ തുറന്ന് വച്ച ലാപ്പ്ടോപ്പിൽ കുട്ടികൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.]]
[[പ്രമാണം:March31-7.jpg|ലഘുചിത്രം]]

8.രക്ഷിതാക്കൾക്കുളള പരിശീലനം-മൊഡ്യൂൾ വികസിപ്പിക്കൽ

           രക്ഷിതാക്കളുടെ ആവശ്യങ്ങളെ മുൻനിർത്തി തയ്യാറാക്കിയ മൊ‍ഡ്യൂൾ ട്രൈഔട്ട് നടത്തുകയും അതിലെ പോരായ്മകൾ നികത്തി കൂട്ടിച്ചേർക്കലുകൾ നടത്തി മൊഡ്യൂൾ വികസിപ്പിക്കുകയും പുനഃപരിശോധിക്കുകയും പ്രവർത്തനം തൃപ്തികരമാണെന്ന് ബോധ്യമാക്കുകയും ചെയ്തു.

[[പ്രമാണം:March31-9.jpg|ലഘുചിത്രം]]
[[പ്രമാണം:March31-10.jpg|ലഘുചിത്രം]]
[[പ്രമാണം:March 24-25.jpg|ലഘുചിത്രം|ഇടക്കാലവിലയിരുത്തൽ]]
[[പ്രമാണം:March31-11.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുളള സർട്ടിഫിക്കറ്റ് വിതരണം]]

9.പരിശീലന പരിപാടി-സംഘാടനം-നിർവഹണം

9.പരിശീലന പരിപാടി-സംഘാടനം-നിർവഹണം
[[പ്രമാണം:Img1520432465737.jpg|ലഘുചിത്രം|വിവിധ ദിനങ്ങളിലായി നടത്തിയ പരിശീലന പരിപാടി]]
             ജനുവരി 25,26,ഫെബ്രുവരി 26 എന്നീതീയതികളിലെ പരിശീലനത്തിൻെറയും ട്രൈഔട്ട് ക്ലാസ്സിൻെറയും തുടർന്നുളള മൊഡ്യൂൾ വികസനത്തിൻെറയും  വെളിച്ചത്തിൽ മാർച്ച് 3ന് പരിശീലനപരിപാടി തുടങ്ങി.അതിന് മുമ്പ് ചേർന്ന എസ്.ആർ.ജി യോഗങ്ങളിൽവച്ച് ടൈംടേബിൾ രൂപീകരണവും ചുമതലകൾ വിതരണവും ബാച്ചുകളാക്കി തിരിക്കലും നടന്നു.എസ്.ആർ.ജി കൺവീനർ ഉമ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു.ഓരോ ബാച്ചിനും നേതൃത്വം നൽകുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.കുട്ടികളുടെ പഠനത്തെ ബാധ്ക്കാതെ പരിശീലനപരിപാടി കൊണ്ടുപോകുന്നതിന് ആസൂത്രണത്തിൻെറ മികവുകൊണ്ട് സാധിച്ചു.

[[പ്രമാണം:Programme5.jpg|ലഘുചിത്രം]]
[[പ്രമാണം:Programme5.jpg|ലഘുചിത്രം]]
വരി 256: വരി 261:

പദ്ധതി വിലയിരുത്തൽ
പദ്ധതി വിലയിരുത്തൽ
[[പ്രമാണം:March 31-1.jpg|ലഘുചിത്രം]]
 
[[പ്രമാണം:March31-6.jpg|ലഘുചിത്രം|മികവുത്സവത്തിൽ തുറന്ന് വച്ച ലാപ്പ്ടോപ്പിൽ കുട്ടികൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.]]
[[പ്രമാണം:March31-7.jpg|ലഘുചിത്രം]]

               2018-19 അക്കാദമിക വർഷത്തിൽ കുട്ടികൾക്കുണ്ടായ പഠനമികവുകളുടെ വിലയിരുത്തലാണ് മികവുത്സവത്തിനായി തയ്യാറാക്കിയത്.ഓരോ ക്ലാസ്സിലും കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.കവിതകൾ,പരീക്ഷണങ്ങൾ,വായനാ സാമഗ്രികൾ,ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ അതിനായി തിരഞ്ഞെടുത്തു.മികവുത്സവം രണ്ട് കോർണറിലായി സംഘടിപ്പിക്കപ്പെട്ടു.മാർച്ച് 31 രാവിലെ 10 മുതൽ1വരെ താന്നിക്കൽപ്രദേശത്തെ രക്ഷിതാക്കളെല്ലാം അസീസ് ബംഗാളത്തിൻെറ വീട്ടിൽ ഒത്തുചേരുകയും മികവുകൾ പങ്കുവെക്കുകയും ചെയ്തു.ഓരോക്ലാസ്സുകാരും ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചെയ്തു കാണിച്ചു.ഉച്ചക്കുശേഷം സലഫി ഭാഗത്തെ രക്ഷിതാക്കൾ സലഫി പൂക്കോടൻ റഹ്‌മത്തിൻെറ വീട്ടിൽ ഒത്തുചേർന്നു.5വരെ മികവുകളുടെ പ്രദർശനം സംഘടിപ്പിക്കപ്പട്ടു.
               2018-19 അക്കാദമിക വർഷത്തിൽ കുട്ടികൾക്കുണ്ടായ പഠനമികവുകളുടെ വിലയിരുത്തലാണ് മികവുത്സവത്തിനായി തയ്യാറാക്കിയത്.ഓരോ ക്ലാസ്സിലും കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.കവിതകൾ,പരീക്ഷണങ്ങൾ,വായനാ സാമഗ്രികൾ,ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ അതിനായി തിരഞ്ഞെടുത്തു.മികവുത്സവം രണ്ട് കോർണറിലായി സംഘടിപ്പിക്കപ്പെട്ടു.മാർച്ച് 31 രാവിലെ 10 മുതൽ1വരെ താന്നിക്കൽപ്രദേശത്തെ രക്ഷിതാക്കളെല്ലാം അസീസ് ബംഗാളത്തിൻെറ വീട്ടിൽ ഒത്തുചേരുകയും മികവുകൾ പങ്കുവെക്കുകയും ചെയ്തു.ഓരോക്ലാസ്സുകാരും ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചെയ്തു കാണിച്ചു.ഉച്ചക്കുശേഷം സലഫി ഭാഗത്തെ രക്ഷിതാക്കൾ സലഫി പൂക്കോടൻ റഹ്‌മത്തിൻെറ വീട്ടിൽ ഒത്തുചേർന്നു.5വരെ മികവുകളുടെ പ്രദർശനം സംഘടിപ്പിക്കപ്പട്ടു.
[[പ്രമാണം:March31-9.jpg|ലഘുചിത്രം]]
 
[[പ്രമാണം:March31-10.jpg|ലഘുചിത്രം]]
[[പ്രമാണം:March 24-25.jpg|ലഘുചിത്രം|ഇടക്കാലവിലയിരുത്തൽ]]
[[പ്രമാണം:March31-11.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുളള സർട്ടിഫിക്കറ്റ് വിതരണം]]</gallery>
2018 മെയ് മാസത്തിൽ SCERT യിൽ വച്ച് 2 ദിവസത്തെ ശില്പശാല നടത്തി.ഈ വർഷം ആകെ ചെയ്ത പ്രവർത്തനങ്ങൾ വിശകലനം ചെയ്തു.പ്രസൻേറഷനും റിപ്പോർട്ടും അവതരിപ്പിച്ചു.SCERT ഡയറക്ടർ പ്രസാദ് സർ,അക്കാദമിക പിന്തുണപ്രോഗ്രാം കൺവീനർ ജയലക്ഷി മാഡം,നാരായണനുണ്ണി സർ ,SCERT ഫാക്കൽറ്റിമാരായ ഡോ.പി ബഷീർ സർ,ബാബു സർ,രമേശൻ സർ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.വളരെനല്ല അഭിപ്രായമാണ് അവർ പ്രവർത്തനങ്ങളെപ്പറ്റി പറഞ്ഞത്.അടുത്ത വർഷത്തെ പ്രവർത്തനങ്ങളുടെ കരട് രൂപരേഖ തയ്യാറാക്കി.

312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544953" എന്ന താളിൽനിന്ന് ശേഖരിച്ചത്