Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 176: വരി 176:
ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സുമായി ബന്ധപ്പെട്ട് എസ്.സി.വി.ബി.എച്ച്.എസിലെ മുൻ അധ്യാപകനും SITC യുംആയിരുന്ന '''ശ്രീ വിജയകുമാർ സാർ '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു.

[[പ്രമാണം:42014little kite.jpg|ലഘുചിത്രം|നടുവിൽ|little kite]]

<big><font color=blue>'''ശ്രീ APJ അബ്ദുൽകലാം അനുസ്മരണം''' </font></big>
 
     ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ '''ശ്രീ രാജസേനൻ '''വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി.

[[പ്രമാണം:42014-APJ.jpg|ലഘുചിത്രം|നടുവിൽ|apj]]

         29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു.

<gallery>
<gallery>
937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544638" എന്ന താളിൽനിന്ന് ശേഖരിച്ചത്