"ഏ.വി.എച്ച്.എസ് പൊന്നാനി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.വി.എച്ച്.എസ് പൊന്നാനി/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
14:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(' '''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)'''...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)''' | '''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)''' | ||
യുപി വിഭാഗം ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം അജിത്തു് മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. | യുപി വിഭാഗം ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം അജിത്തു് മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. | ||
ഹിന്ദി ക്ലബ്ബ് | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പരിസ്ഥിതി സംരക്ഷണ ബോധവത്കരണവും നടന്നു | |||
വായനാ വാരത്തോടനുബന്ധിച്ച് വായനാ മത്സരവും സമ്മാനദാനവും നടന്നു. | |||
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ജീവനി ലേഖൻ മത്സരവും ജീവചരിത്ര ത്തി ന്റെ Slide Show യും പുസ്തക പരിചയവും സിനിമാപ്രദർശനവും നടന്നു.മുഹമ്മദ് റാഫി അനു സ്മരണത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനം ഉണ്ടായി. | |||
ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ജ്യോതിസ് ഹിന്ദി പ്രതികയുടെ (പകാശനം ശ്രീ .വി. വി. രാമകൃഷ്ണൻ മാസ്റ്റർ നിർച്ചഹിച്ചു. | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും, ഹിന്ദി ദിനത്തോടനുബന്ധിച്ച് "ഹിന്ദി ഭാഷയും ഭാരതവും" എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പി ച്ചു. | |||
സ്കൂൾ തല ഹിന്ദി കലോത്സവം നടത്തി. സുഗമ ഹിന്ദി പരീക്ഷ എഴുതാൻ പ്രോത്സാഹനം നൽകി. ഇരുനൂറോളം കുട്ടികൾ പരീക്ഷ എഴുതി | |||
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(5-7-2018) | ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(5-7-2018) | ||
യു പി ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു. | യു പി ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു. |