"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.എച്ച് .എസ്.എസ്.തലശ്ശേരി (മൂലരൂപം കാണുക)
21:43, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍ സെക്കണ്ടറി സ്ക്കുള്‍, തലശ്ശേരി. | മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍ സെക്കണ്ടറി സ്ക്കുള്‍, തലശ്ശേരി. | ||
== ചരിത്രം == | == ചരിത്രം == | ||
മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിന്‍റെ ഭാഗമായി വടക്കെ മലബാറില്‍ | മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിന്‍റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യഭ്യാസത്തിന്‍റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹല്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍സെക്കണ്ടറി സ്കൂള്‍. 1928 ല്‍ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ പുതിയ കെട്ടിടം 1934 ഏപ്രില്‍ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു. | ||
1936 ല്‍ എല്‍. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ല്‍ യു. പി. സ്കൂളായി ഉയര്‍ന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കര്‍ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. | |||
1985 ല്‍ കേവലം 16 ഡിവിഷനും 594 വിദ്യാര്‍ത്ഥികളുമുണ്ടായിരുന്ന ഈ വിദ്യാലയം 2007 ആകുമ്പോഴേക്കും 44 ഡിവിഷനും രണ്ടായിരത്തിലേറെ കുട്ടികളുമുള്ള വലിയൊരു സ്ഥാപനമായി ഉയര്‍ന്നു. മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തില്‍ ഓരോ സമാന്തര ഡിവിഷനും ഇവിടെയുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |