Jump to content
സഹായം
"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 16: വരി 16:
'കൊട്ടോടി. (01.07.2018):2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.
[[പ്രമാണം:Rainyseason diseases.jpg|thumb|150px|left]]
[[പ്രമാണം:Trs day class3.jpg|150px|left]]
'''കൊട്ടോടി. (14.08.2018):
'''കൊട്ടോടി. (14.08.2018):
'''ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ക്ലാസ്സും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരവും നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രശ്നോത്തരി മത്സരവും നടത്തി.ഹെഡ്‌മാസ്റ്റർ ഷാജിഫിലിപ്പ് സ്വാഗതം പറഞ്ഞു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ധനലക്ഷ്മി,രേഷ്മ എന്നിവർ പ്രശ്നോത്തരി മത്സരം നടത്താൻ സഹായിച്ചു.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
'''ഹൈടെക് ക്ലാസ്സ് റൂം സൗകര്യങ്ങളുപയോഗിച്ച് ജീവശാസ്ത്രം ക്ലാസ്സെടുത്ത് അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകനായി അരവിന്ദ് രാജു മറ്റു കുട്ടികൾക്ക് മാതൃകയായി.
{| class="wikitable"
{| class="wikitable"
വരി 65: വരി 65:
'''ഡ്രൈ ഡേ ആചരണം - സ്കൂളും പരിസരവും വൃത്തിയാക്കി. '''
'''ഡ്രൈ ഡേ ആചരണം - സ്കൂളും പരിസരവും വൃത്തിയാക്കി. '''
'''കൊട്ടോടി. (07.09.2018):'''സ്കൂളിൽ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അവസാന പീരീഡ് സ്കൂളും പരിസരവും വൃത്തിയാക്കി.ആരോഗ്യത്തിന്റെ അടിസ്ഥാനം വ്യക്തിശുചിത്വം മാത്രമല്ല സമൂഹശുചിത്വവും കൂടിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നത്.ഓരോ ക്ലാസ്സും അവരവരുെട ചുമതലയിൽപ്പെട്ട ഇടങ്ങൾ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ് ചെയ്യുന്നത്.പരിസ്ഥിതി ക്ലബ്ബാണ് നേതൃത്വം വഹിക്കുന്നത്.'''
|[[പ്രമാണം:Trs day class3.jpg|thumb|300px|center|
'''അദ്ധ്യാപക ദിനത്തിൽ ജീവശാസ്ത്രം അദ്ധ്യാപകനായി അരവിന്ദ് രാജു'''
'''കൊട്ടോടി. (05.09.2018):'''ഹൈടെക് ക്ലാസ്സ് റൂം സൗകര്യങ്ങളുപയോഗിച്ച് ജീവശാസ്ത്രം ക്ലാസ്സെടുത്ത് അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകനായി അരവിന്ദ് രാജു മറ്റു കുട്ടികൾക്ക് മാതൃകയായി.ഒൻപതാം ക്ലാസ്സിലെ ജീവശാസ്ത്രം പുസ്തകത്തിലെ രക്തത്തിൽ നിന്ന് കോശത്തിലേക്ക് എന്ന പാഠഭാഗമാണ് അരവിന്ദ് പഠിപ്പിച്ചത്.സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർത്ഥികൾ ദിനാചരണം വിദ്യാർത്ഥികൾ ഏറ്റെടുക്കയായിരുന്നു.വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ അദ്ധ്യാപകരായി മാറി.മറ്റ് വിദ്യാർത്ഥികൾക്കും അദ്ധ്യാപ ദിനാചരണം പുതുമയുള്ളതായി മാറി.
<!--visbot  verified-chils->
<!--visbot  verified-chils->
1,688
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544207" എന്ന താളിൽനിന്ന് ശേഖരിച്ചത്