"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 16: വരി 16:
'കൊട്ടോടി. (01.07.2018):2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.
[[പ്രമാണം:Trs day class3.jpg|150px|left]]
'''കൊട്ടോടി. (14.08.2018):
'''കൊട്ടോടി. (05.09.2018):
'''ഹൈടെക് ക്ലാസ്സ് റൂം സൗകര്യങ്ങളുപയോഗിച്ച് ജീവശാസ്ത്രം ക്ലാസ്സെടുത്ത് അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകനായി അരവിന്ദ് രാജു മറ്റു കുട്ടികൾക്ക് മാതൃകയായി.
'''10.09.2018 തിങ്കളാഴ്ച മുതൽ യൂണിറ്റ് തല പരീക്ഷകൾ ഉണ്ടായിരിക്കുമെന്ന് പരീക്ഷാ ചുമതലയുള്ള അദ്ധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ബിജി ജോസഫ് അറിയിച്ചു.
{| class="wikitable"
{| class="wikitable"
1,688
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544244" എന്ന താളിൽനിന്ന് ശേഖരിച്ചത്