Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
[[പ്രമാണം:PND ASSEMBLY.jpg|ചട്ടം|ഇടത്ത്‌]]

1999 -2000 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. അപ്പോഴത്തെ പ്രധമാധ്യാപകൻ എം. സുരേന്ദ്രൻ ആയിരുന്നു . 2012 ൽ സ്കൂളിന് മാതൃക വിദ്യാലയ പദവി ലഭിക്കുകയും ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. 2012 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.  

  <marquee>2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു</marquee>
  <big>2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു</big>
ഒരു വർഷം നീണ്ടു നിന്ന [[ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം]] 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ്  പി.സദാശിവം നിർവഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി,എം.എൽ.എ,ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ  ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.

'''
'''
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543956" എന്ന താളിൽനിന്ന് ശേഖരിച്ചത്