Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 232: വരി 232:
<p style="text-align:justify">കൊട്ടോടി. (05.09.2018):അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ ശ്രീരഞ്ജിനി,വർഷമോൾ,ഷെറിൻ എന്നിവർ അദ്ധ്യാപകദിനാശംസകൾ നേർന്ന് സംസാരിച്ചു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ആലീസ് തോമസ്,മധുസൂദനൻ എന്നിവർ സംസാരിച്ചു.അനഘ നന്ദി പറഞ്ഞു.</p>

<gallery>
<gallery>
പ്രമാണം:Mazhavellam.jpg
 
പ്രമാണം:Trs day pr1.jpg
പ്രമാണം:Trs day pr1.jpg
പ്രമാണം:Trs day pr2.jpg
പ്രമാണം:Trs day pr2.jpg
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543483" എന്ന താളിൽനിന്ന് ശേഖരിച്ചത്