Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(AA)
 
വരി 23: വരി 23:
2018 ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തിൽ ദുരിത ബാധിതർക്ക് കൊച്ചു കുഞ്ഞിന്റെ കൈതാങ്ങ്
2018 ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തിൽ ദുരിത ബാധിതർക്ക് കൊച്ചു കുഞ്ഞിന്റെ കൈതാങ്ങ്
കതിരൂർ: കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്രദിനാഘോഷ വേളയിൽ സംസ്ഥാനത്തെ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പ്രധാനധ്യാപികയെ ഏൽപ്പിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി പൊതു സമൂഹത്തിനാകെ മാതൃകയായി. കതിരൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേഹയാണ് തന്റെ സമ്പാദ്യം ദുരിത ബാധിതർക്ക് നൽകാനായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്.കതിരൂർ പുല്ല്യോട് രയരോത്ത് ഹൗസിലെ കാരായി സുരേഷ് ബാബുവിന്റെയും എൻ രേഖയുടെയും ഏകമകളാണ് നേഹ. എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ അണിനിരന്ന സ്കൂൾ സ്വാതന്ത്ര്യദിന പരേഡിൽ പി.ടി.എ പ്രസിഡന്റ് വി.എം വേണു മുഖ്യാതിഥി ആയി. പ്രിൻസിപ്പൽ സുപ്രഭ പി കെ പതാക ഉയർത്തി.ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹീര കെ,എസ‍് സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രൻ സി, എൻ.സി.സി ഒാഫീസർ പ്രശാന്ത് കെ,അശ്വനി,നിഹാൽ ഷജിൻ,കീർത്തന.ആർ നമ്പ്യാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി.

2018 ആഗസ്റ്റ് 20: ദുരിത ബാധിതർക്ക് കൈതാങ്ങ്
കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടായി 50,000 യുടെ ചെക്ക് സ്കൂൾ ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് കതിരൂർ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ കൈമാറി.
2018 ആഗസ്റ്റ് 23: ദുരിത ബാധിതർക്ക് കൈതാങ്ങ്
കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്സ്.എസ്സ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 70,000 യുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ സുപ്രഭ ടീച്ച‍ർ എം.എൽ.എ എ.ൻ. ഷംസീറിന് കൈമാറി
2018 ആഗസ്റ്റ് 30: നാഷണൽ സയൻസ‍് സെമിനറ‍‍ിനാർ
നാഷണൽ സയൻസ‍് സെമിനറ‍‍ിനാജി്ല്ലാതല മത്സരത്തില‍്‍ നമ്മുടെ വിദ്യാലയത്തിലെ സൂര്യ.എൻ കുട്ടി എന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൾ സ്കൂൾ സയൻസ‍് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ നാഷണൽ അവാർഡ് ജേതായ ശ്രീ.കെ എം ശിവകൃഷ്ണൻ മാസ്റർ സമ്മാനദാനം നിർവ്വഹിച്ചു.
2018 സപ്തംമ്പർ 5: അധ്യാപകദിനം
അധ്യാപകദിനത്തിൽ എച്ച്.എസ്സ്, എച്ച്.എസ്സ്, എസ്സ്, വി.എച്ച്.എസ്സ്.ഇ വിഭാഗത്തിലെ പ്രഥമാധ്യാപകരെ കുട്ടികൾ പൊന്നട അണിയിച്ച് ആദരിച്ചു
2018 സപ്തംമ്പർ 8: വാർത്താവയന മത്സരം
തലശ്ശേരി നോർത്ത് സബ്ജില്ലാതല വാർത്താവയന മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗത്തൽ പ്ലസ്സ് വണ്ണിലെ ആര്യനന്ദ ഓന്നാം സ്ഥാനം നേടി
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543133" എന്ന താളിൽനിന്ന് ശേഖരിച്ചത്