"ഗവ. വി എച്ച് എസ് എസ് വാകേരി/അക്കാദമിക് മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/അക്കാദമിക് മാസ്റ്റർപ്ലാൻ (മൂലരൂപം കാണുക)
12:51, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]] ''' | |||
</div>--> | |||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | |||
</div> | |||
==അക്കാദമിക മാസ്റ്റർ പ്ലാൻ== | ==അക്കാദമിക മാസ്റ്റർ പ്ലാൻ== | ||
===എൾ പി വിഭാഗം=== | ===എൾ പി വിഭാഗം=== | ||
വാകേരി ജി.വി.എച്ച്.എസ്.എസിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്കും പ്രാദേശിക സമൂഹത്തിനും ലഭ്യമാകുന്ന നേട്ടങ്ങൾ | വാകേരി ജി.വി.എച്ച്.എസ്.എസിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്കും പ്രാദേശിക സമൂഹത്തിനും ലഭ്യമാകുന്ന നേട്ടങ്ങൾ | ||
വരി 17: | വരി 20: | ||
ചിത്രരചനാ പരിശീലനം | ചിത്രരചനാ പരിശീലനം | ||
കായിക പരിശീലനം കാര്യക്ഷമമാക്കുന്നു. | കായിക പരിശീലനം കാര്യക്ഷമമാക്കുന്നു. | ||
മികവുകൾ ഇജഠഅ യിൽ അവതരിപ്പിക്കുന്നു. ഇജഠഅ പ്രതിമാസം ചേരൽ, പഠന പുരോഗതി പരിശോധിക്കൽ, മികവുകളുടെ അവതരണം ചർച്ച. - ഇവ ഉറപ്പുവരുത്തുന്നു. | |||
പ്രത്യേകമായി തയ്യാറാക്കുന്നവർക്ക് ഷീറ്റുകൾ (നിലവാരം കണ്ടെത്തി ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.) | പ്രത്യേകമായി തയ്യാറാക്കുന്നവർക്ക് ഷീറ്റുകൾ (നിലവാരം കണ്ടെത്തി ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.) | ||
ജന്മദിനത്തിൽ കുട്ടികളും അധ്യാപകരും ഗ്രന്ഥശാലയിലേക്ക് പുസ്തക സംഭാവന ചെയ്യുന്നു. | ജന്മദിനത്തിൽ കുട്ടികളും അധ്യാപകരും ഗ്രന്ഥശാലയിലേക്ക് പുസ്തക സംഭാവന ചെയ്യുന്നു. | ||
വരി 147: | വരി 149: | ||
English mono act | English mono act | ||
English magazine. | English magazine. | ||
<!-- | |||
DurationNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn ¢ºv, kvIqÄ sFSn tImÀUnt\äÀ | DurationNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn ¢ºv, kvIqÄ sFSn tImÀUnt\äÀ | ||
Charge | Charge | ||
വരി 159: | വരി 161: | ||
SSA | SSA | ||
കാലംNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn ¢ºv, kvIqÄ sFSn tImÀUnt\äÀ | കാലംNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn ¢ºv, kvIqÄ sFSn tImÀUnt\äÀ | ||
--> | |||
ചുമതല | ചുമതല | ||
സാമ്പത്തിക വിശകലനം | സാമ്പത്തിക വിശകലനം | ||
വരി 179: | വരി 182: | ||
ശാസ്ത്രത്തിൻറെ രീതി സ്വായക്തമാക്കുന്നതിനുള്ള അനുഭവങ്ങൾ ഒരുക്കുന്നു. | ശാസ്ത്രത്തിൻറെ രീതി സ്വായക്തമാക്കുന്നതിനുള്ള അനുഭവങ്ങൾ ഒരുക്കുന്നു. | ||
ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കുന്നു. | ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കുന്നു. | ||
എൽ.പി. വിഭാഗത്തിന് അനുയോജ്യമായ ലാബുസൗകര്യം ഒരുക്കുന്നു. | എൽ.പി. വിഭാഗത്തിന് അനുയോജ്യമായ ലാബുസൗകര്യം ഒരുക്കുന്നു. | ||
സയൻസ് കോർണറുകളിലൂടെ ശാസ്ത്രമാഗസിനും വിവിധ മേഖലകളും പരിചയപ്പെടുത്തുന്നു. | സയൻസ് കോർണറുകളിലൂടെ ശാസ്ത്രമാഗസിനും വിവിധ മേഖലകളും പരിചയപ്പെടുത്തുന്നു. | ||
ശാസ്ത്രോപകരണ നിർമ്മാണ പരിശീലനം നൽകുന്നു. | ശാസ്ത്രോപകരണ നിർമ്മാണ പരിശീലനം നൽകുന്നു. | ||
വരി 200: | വരി 203: | ||
പരിസര പഠനം | പരിസര പഠനം | ||
പ്രവർത്തനങ്ങൾ | |||
പ്രീ ടെസ്റ്റ് | പ്രീ ടെസ്റ്റ് | ||
സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കുന്നു. | സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കുന്നു. | ||
വരി 219: | വരി 222: | ||
വീഡിയോ പ്രദർശനം നടത്തുന്നു. | വീഡിയോ പ്രദർശനം നടത്തുന്നു. | ||
കാവുകൾ, കൊറ്റില്ലം, കുറുവദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നു. | കാവുകൾ, കൊറ്റില്ലം, കുറുവദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നു. | ||
കുടിവെള്ള സ്രോതസ്സുകളിലേക്ക് സന്ദർശനം നടത്തുന്നു. | കുടിവെള്ള സ്രോതസ്സുകളിലേക്ക് സന്ദർശനം നടത്തുന്നു. | ||
ഉദാ : കേണി, തോടുകൾ, കുളങ്ങൾ, വയലുകൾ | ഉദാ : കേണി, തോടുകൾ, കുളങ്ങൾ, വയലുകൾ | ||
അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. | അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. | ||
വീഡിയോ പ്രദർശനം | വീഡിയോ പ്രദർശനം | ||
ജല മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണം. | ജല മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണം. | ||
ലഘുലേഖകൾ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | ലഘുലേഖകൾ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | ||
വരി 233: | വരി 236: | ||
കൃഷി സ്ഥലത്തേക്കുള്ള പഠനയാത്ര. | കൃഷി സ്ഥലത്തേക്കുള്ള പഠനയാത്ര. | ||
പ്ലാസ്റ്റിക് ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തുന്നു. | പ്ലാസ്റ്റിക് ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തുന്നു. | ||
പേപ്പർ ബാഗ് നിർമ്മാണം | പേപ്പർ ബാഗ് നിർമ്മാണം | ||
തുണി സഞ്ചി പേപ്പർ ബാഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ. യുടെ സഹകരണത്തോടെ നടത്തുന്നു. | തുണി സഞ്ചി പേപ്പർ ബാഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ. യുടെ സഹകരണത്തോടെ നടത്തുന്നു. | ||
വരി 430: | വരി 430: | ||
ീൃ്യെേ ഠശാല | ീൃ്യെേ ഠശാല | ||
മാസത്തിലെ സൗകര്യപ്രദമായ ഒരു വെള്ളിയാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു. | മാസത്തിലെ സൗകര്യപ്രദമായ ഒരു വെള്ളിയാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു. | ||
എസ്.ആർ.ജി. | എസ്.ആർ.ജി. | ||
മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, കലാമേള, കായികമേള, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ | |||
സംവിധാനങ്ങളുപയോഗിച്ച് വ്യത്യസ്ത സ്പീക്കിംഗ് അനുഭവങ്ങൾ ഗ്രൂപ്പ് ഡിസ്കഷൻ, സെമിനാർ | |||
മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, കലാമേള, കായികമേള, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ | |||
ബി.ആർ.സി. | ബി.ആർ.സി. | ||
സെപ്റ്റംബർ, ഒക്ടോബർ - വീഡിയോ പ്രസൻറേഷൻ, പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുക, അനുഭവങ്ങൾ പങ്കുവയ്ക്കുക, കഥാപാത്ര നിരൂപണം, വർക്ക്ഷോപ്പ് | സെപ്റ്റംബർ, ഒക്ടോബർ - വീഡിയോ പ്രസൻറേഷൻ, പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുക, അനുഭവങ്ങൾ പങ്കുവയ്ക്കുക, കഥാപാത്ര നിരൂപണം, വർക്ക്ഷോപ്പ് | ||
ബി.ആർ.സി | ബി.ആർ.സി | ||
ജനുവരി -ഫെബ്രുവരി -ന്റെ സഹായത്തോടെ കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനുള്ള ശിൽപശാലകൾ | |||
ജനുവരി -ഫെബ്രുവരി | |||
ബി.ആർ.സി | ബി.ആർ.സി | ||
ഡയറ്റ് | ഡയറ്റ് | ||
ഒരു അധ്യയന വർഷം ഇംഗ്ലീഷ് അസംബ്ലിയിൽ അവസരം നൽകുന്നു. | ഒരു അധ്യയന വർഷം ഇംഗ്ലീഷ് അസംബ്ലിയിൽ അവസരം നൽകുന്നു. | ||
ക്ലാസ്സ് മുറിയിൽ പ്രത്യേക വിഷയം നൽകി അവതരണത്തിന് അവസരമൊരുക്കുന്നു. | ക്ലാസ്സ് മുറിയിൽ പ്രത്യേക വിഷയം നൽകി അവതരണത്തിന് അവസരമൊരുക്കുന്നു. | ||
വരി 509: | വരി 493: | ||
ബ്ലഡുമായി ബന്ധപ്പെട്ട | ബ്ലഡുമായി ബന്ധപ്പെട്ട | ||
ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം | ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം | ||
കോശങ്ങൾ | കോശങ്ങൾ | ||
കാലിവളർത്തൽ | കാലിവളർത്തൽ | ||
കോഴിവളർത്തൽ | കോഴിവളർത്തൽ | ||
കൃഷി വിജ്ഞാനം | കൃഷി വിജ്ഞാനം | ||
സോഷ്യൽ സയൻസ് | '''സോഷ്യൽ സയൻസ്''' | ||
ലക്ഷ്യം | ലക്ഷ്യം | ||
പ്രവർത്തനങ്ങൾ | പ്രവർത്തനങ്ങൾ | ||
വരി 581: | വരി 562: | ||
ഗണിതം | '''ഗണിതം''' | ||
ലക്ഷ്യങ്ങൾ | ലക്ഷ്യങ്ങൾ | ||
1. ചിഹ്നങ്ങളും ചതുഷ്ക്രിയകളും എല്ലാ കുട്ടികളിലും ഉറപ്പിക്കുക. | 1. ചിഹ്നങ്ങളും ചതുഷ്ക്രിയകളും എല്ലാ കുട്ടികളിലും ഉറപ്പിക്കുക. | ||
വരി 591: | വരി 572: | ||
പ്രവർത്തനങ്ങൾ | പ്രവർത്തനങ്ങൾ | ||
1. രസമുള്ള ക്രിയകൾ | 1. രസമുള്ള ക്രിയകൾ | ||
ലക്ഷ്യം - ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. നേതൃത്വ വഹിക്കാൻ കഴിയുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു. അധ്യാപകൻറെ നേതൃത്വത്തിൽ | ലക്ഷ്യം - ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. നേതൃത്വ വഹിക്കാൻ കഴിയുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു. അധ്യാപകൻറെ നേതൃത്വത്തിൽ -- പരിശീലനം. | ||
ഐ.സി.ടി. ലാബിൽ പരിശീലനക്ലാസ് | ഐ.സി.ടി. ലാബിൽ പരിശീലനക്ലാസ് | ||
മനക്കണക്ക് - ക്വിസ് മത്സരം | മനക്കണക്ക് - ക്വിസ് മത്സരം | ||
കാലദൈർഘ്യം - 1 വർഷം | കാലദൈർഘ്യം - 1 വർഷം | ||
സമയം : ആഴ്ചയിൽ 3 ദിവസം | സമയം : ആഴ്ചയിൽ 3 ദിവസം | ||
സാമ്പത്തികം ഇല്ല | സാമ്പത്തികം ഇല്ല | ||
2. ജ്യാമിതീയ അളവുകൾ | 2. ജ്യാമിതീയ അളവുകൾ | ||
ലക്ഷ്യം : ശരിയായ ജ്യാമിതീയ അവബോധം വളർത്തുക. | ലക്ഷ്യം : ശരിയായ ജ്യാമിതീയ അവബോധം വളർത്തുക. | ||
പരിശീലനം | |||
പരിശീലന ക്ലാസുകൾ | പരിശീലന ക്ലാസുകൾ | ||
കാലദൈർഘ്യം - 3 മാസം (ജൂൺ - ആഗസ്റ്റ്) | കാലദൈർഘ്യം - 3 മാസം (ജൂൺ - ആഗസ്റ്റ്) | ||
വരി 607: | വരി 587: | ||
ലക്ഷ്യം : ഭിന്നസംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. | ലക്ഷ്യം : ഭിന്നസംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. | ||
ഫ്രാക്ഷൻ ഡിസ്ക്കുകൾ ഉപയോഗിച്ച് ഭിന്നസംഖ്യകളെ തിരിച്ചറിയൽ, സങ്കലനം, വ്യവകലനം | ഫ്രാക്ഷൻ ഡിസ്ക്കുകൾ ഉപയോഗിച്ച് ഭിന്നസംഖ്യകളെ തിരിച്ചറിയൽ, സങ്കലനം, വ്യവകലനം | ||
ഇത്തരം ക്രിയകൾ ഉൾപ്പെടുന്ന കുസൃതി കണക്കുകളുടെ ശേഖരണം, അവതരണം. | ഇത്തരം ക്രിയകൾ ഉൾപ്പെടുന്ന കുസൃതി കണക്കുകളുടെ ശേഖരണം, അവതരണം. | ||
കാലദൈർഘ്യം : 1 വർഷം (ആഴ്ചയിൽ 1 ദിവസം | കാലദൈർഘ്യം : 1 വർഷം (ആഴ്ചയിൽ 1 ദിവസം | ||
സാമ്പത്തികം : 5000 രൂപ | സാമ്പത്തികം : 5000 രൂപ | ||
4. രസമുള്ള ഗണിതം. | 4. രസമുള്ള ഗണിതം. | ||
വരി 638: | വരി 618: | ||
സാമ്പത്തികം - 100000 രൂപ. | സാമ്പത്തികം - 100000 രൂപ. | ||
വിഷയം: മലയാളം. ക്ലാസ്സ് 8-10 | വിഷയം: മലയാളം. ക്ലാസ്സ് 8-10 | ||
1 എല്ലാവർക്കും എഴുത്തും വായനയും | 1 എല്ലാവർക്കും എഴുത്തും വായനയും | ||
പ്രീടെസ്റ്റു നടത്തി പിന്നാക്കക്കാരെ കണ്ടെത്തുന്നു. | പ്രീടെസ്റ്റു നടത്തി പിന്നാക്കക്കാരെ കണ്ടെത്തുന്നു. | ||
അക്ഷരങ്ങൾ ഉറപ്പിക്കുന്നു, ചിഹ്നങ്ങൾ ഉറപ്പിക്കുന്നു. | |||
വാക്കുകൾ, വാചകങ്ങൾ എഴുതാൻ പരിശീലിപ്പിക്കുന്നു. | |||
വായനാക്കൂട്ടം, എഴുത്തുകൂട്ടം സംഘടിപ്പിക്കുന്നു. | വായനാക്കൂട്ടം, എഴുത്തുകൂട്ടം സംഘടിപ്പിക്കുന്നു. | ||
അക്ഷരകാർഡിലൂടെ | അക്ഷരകാർഡിലൂടെ വാക്കുകൾ രൂപീകരണം, വാചകങ്ങൾ നിർമ്മിക്കുന്നു | ||
അമ്മവായന | അമ്മവായന | ||
ലൈബ്രറി ശാക്തീകരണം, ക്ലാസ് ലൈബ്രറി | ലൈബ്രറി ശാക്തീകരണം, ക്ലാസ് ലൈബ്രറി | ||
ഗ്രന്ഥശാല അംഗത്വം | ഗ്രന്ഥശാല അംഗത്വം | ||
2 ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്രഭാഷയിÂ വിശദീകരണം | 2 ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്രഭാഷയിÂ വിശദീകരണം | ||
ഗോത്ര നിഘണ്ടു | ഗോത്ര നിഘണ്ടു തയ്യാറാക്കുക | ||
പാഠഭാഗത്തിന് ഗോത്ര | പാഠഭാഗത്തിന് ഗോത്ര ഭാഷയിൽ വിശദീകരണം | ||
ഗോത്രഭാഷയിലേക്കു | ഗോത്രഭാഷയിലേക്കു മാറ്റിയെഴുതുക | ||
ഗോത്രഭാഷയിൽനിന്നു വിദ്യാലയ | ഗോത്രഭാഷയിൽനിന്നു വിദ്യാലയ ഭാഷയിൽ ആശയാവതരണം. | ||
3 സർഗ്ഗാത്മക പ്രകടനം | 3 സർഗ്ഗാത്മക പ്രകടനം | ||
ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ | |||
വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ, വായനാകുറിപ്പ് അവതരണം | |||
യാത്രാനുഭവം | യാത്രാനുഭവം തയ്യാറാക്കുക ( യാത്രാവിവരണം) | ||
ഡയറി | ഡയറി എഴുതാം | ||
കഥ, കവിത, ഉപന്യാസം, ലേഖനം തുടങ്ങിയ സർഗ്ഗാത്മക രചനകളിലേർപ്പെടുക | കഥ, കവിത, ഉപന്യാസം, ലേഖനം തുടങ്ങിയ സർഗ്ഗാത്മക രചനകളിലേർപ്പെടുക | ||
സർഗ്ഗാത്മക രചനകളുടെ അവതരണം | സർഗ്ഗാത്മക രചനകളുടെ അവതരണം | ||
ക്ലാസ് സഭ, | ക്ലാസ് സഭ, സ്കൂൾ സഭ, അസംബ്ലി എന്നീ സന്ദർഭങ്ങളിൽ അവതരിപ്പിക്കാൻ അവസരം. | ||
ക്ലാസ് പത്രം, | ക്ലാസ് പത്രം, ചുമർ മാസിക, കൈയ്യെഴുത്തുമാസിക, തുടങ്ങിയവയുടെ പ്രസിദ്ധീകരണം. | ||
4 | 4 ദിനാചരണങ്ങൾ | ||
എഴുത്തുകാർ, സാംസ്കാരിക നായകന്മാർ, സ്വാതന്ത്ര്യ സമരനായകർ, പ്രധാനസംഭവങ്ങളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക | എഴുത്തുകാർ, സാംസ്കാരിക നായകന്മാർ, സ്വാതന്ത്ര്യ സമരനായകർ, പ്രധാനസംഭവങ്ങളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക | ||
വായനാമത്സരം, പ്രസംഗം, രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. | വായനാമത്സരം, പ്രസംഗം, രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. | ||
വീഡിയോകÄ, | വീഡിയോകÄ, ഡോക്കുമെന്ററികൾ- പ്രദർശനം. | ||
അനുസ്മരണ | അനുസ്മരണ പരിപാടികൾ | ||
സംവാദം, അഭിമുഖം, | സംവാദം, അഭിമുഖം, സെമിനാറുകൾ | ||
5 ക്ലാസ് ലൈബ്രറി | 5 ക്ലാസ് ലൈബ്രറി | ||
പുസ്തകശേഖരണം | പുസ്തകശേഖരണം | ||
പുസ്തകവിതരണ | പുസ്തകവിതരണ രജിസ്റ്റർ | ||
കുട്ടി ലൈബ്രറേറിയൻ | കുട്ടി ലൈബ്രറേറിയൻ | ||
പുസ്തകവിതരണം | പുസ്തകവിതരണം | ||
പുസ്തകക്കുറിപ്പുകൾ | |||
6 വിവരങ്ങൾ ഇന്റർനെറ്റിൽനിന്നും | 6 വിവരങ്ങൾ ഇന്റർനെറ്റിൽനിന്നും | ||
സ്കൂൾവിക്കി, വിക്കിപീഡിയ പരിചയപ്പെടുത്തൽ | |||
സമഗ്ര പരിചയപ്പെടുത്തÂൽ | |||
ഇന്റർ നെറ്റിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് പരിശീലനം | |||
ബ്ലോഗുകÄ തയ്യാറാക്കൽ | |||
ഇ മാഗസിൻ തയ്യാറാക്കൽ | |||
വിഷയം: ഐ.ടി ക്ലാസ്സ് | വിഷയം: ഐ.ടി ക്ലാസ്സ് 8 -10 | ||
1 ഹായ് | 1 ഹായ് സ്കൂൾകുട്ടിക്കൂട്ടം | ||
എട്ടാം | എട്ടാം ക്ലാസ്സിൽ പഠിക്കുന്ന താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കൈറ്റ് ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം കർമ്മസേനയിൽ അംഗത്വം, കമ്പ്യൂട്ടർ മേഖലയിൽ വിദഗ്ദ പരിശീലനം | ||
2 എല്ലാവർക്കും മലയാളം ടൈപ്പിംഗ് | 2 എല്ലാവർക്കും മലയാളം ടൈപ്പിംഗ് | ||
എല്ലാവർക്കും ഐടി പരിശീലനം, | എല്ലാവർക്കും ഐടി പരിശീലനം, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അടിസ്ഥാന പരിശീലനം | ||
എട്ടാം | എട്ടാം ക്ലാസിൽ മലയാളം ടൈപ്പിംഗ് പരിശീലനം നൽകുന്നു- | ||
3 പേജ് ഡിസൈനിംഗ് | 3 പേജ് ഡിസൈനിംഗ് | ||
പേജുകൾ ആകർഷകamയ വിധത്തിൾ ഡിസൈൻ ചെയ്യുന്നതിന് പ്രത്യേക പരിശീലനം | |||
പുസ്തകങ്ങൾ തയ്യാറാക്കാൻ പരിശീലനം | |||
ചിത്രങ്ങൾ, ഗ്രാഫുകൾ, ചാർട്ടുകൾ, പട്ടികകൾ ഉൾപ്പെടുത്തുന്നതിന് പരിശീലനം | |||
4 പ്രിന്റിംഗ് പരിശീലനം | 4 പ്രിന്റിംഗ് പരിശീലനം | ||
ടൈപ്പുചെയ്യുന്നത് പ്രിന്റെടുക്കാൻ പരിശീലനം | ടൈപ്പുചെയ്യുന്നത് പ്രിന്റെടുക്കാൻ പരിശീലനം | ||
വരി 700: | വരി 680: | ||
ഇന്റർനെറ്റിന്റെ ഫലപ്രദമായ ഉപയോഗം | ഇന്റർനെറ്റിന്റെ ഫലപ്രദമായ ഉപയോഗം | ||
ഇന്റർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ബോധവൽക്കരണം | ഇന്റർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ബോധവൽക്കരണം | ||
സർഗ്ഗാത്മക | സർഗ്ഗാത്മക രചനകൾ വെബ്സൈറ്റിൽ പ്രകാശിപ്പിക്കുന്നതിനു പരിശീലനം | ||
6 ഗണിതപഠനം | 6 ഗണിതപഠനം കമ്പ്യൂട്ടർ സഹായത്തോടെ | ||
ഓഫീസ് കാൽക്ക് സോഫ്റ്റ് | ഓഫീസ് കാൽക്ക് സോഫ്റ്റ് വെയർ സഹായത്തോടെ ഗണിതക്രിയകൾ | ||
പരിശീലിപ്പിക്കുന്നു | പരിശീലിപ്പിക്കുന്നു | ||
7 | 7 ഡിജിറ്റൽ ലൈബ്രറി | ||
പുസ്തകങ്ങൾ ഇന്റർ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പരിശീലനം | |||
ഡിജിറ്റÂ പുസ്തകങ്ങളുടെ വായന | ഡിജിറ്റÂ പുസ്തകങ്ങളുടെ വായന | ||
8 ഹാർഡ് | 8 ഹാർഡ് വെയർ, സോഫ്റ്റ് വെയർ പരിശീലനം | ||
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ഹാർഡ് | താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ഹാർഡ് വെയർ, സോഫ്റ്റ് വെയർ പരിശീലനം | ||
9 ചലച്ചിത്രനിർമ്മാണം | 9 ചലച്ചിത്രനിർമ്മാണം | ||
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും | താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ആനിമേഷൻ പരിശീലനം | ||
10 | 10 ഡിജിറ്റൽ പെയിന്റിംഗിൽ പരിശീലനം | ||
ചിത്രരചനയിൽ താല്പര്യമുള്ള | ചിത്രരചനയിൽ താല്പര്യമുള്ള മുഴുവൻകുട്ടികൾക്കും ഡിജിറ്റൽ ചിത്രം വരക്കാൻ പരിശീലനം | ||
11 സ്കൂൾ വിക്കി അപ്ഡേഷൻ പരിശീലനം | 11 സ്കൂൾ വിക്കി അപ്ഡേഷൻ പരിശീലനം | ||
സമകാലീന | സമകാലീന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വെബ്സൈറ്റ് സ്കൂൾവിക്കി വികസിപ്പിക്കുന്നതിന് പരിശീലനം |