"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ടൂറിസം ക്ലബ്ബ്-17 (മൂലരൂപം കാണുക)
12:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('ടൂറിസം ക്ലബ്ബ് - വിവിധ പഠനയാത്രകൾ, വിനോദയാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==ടൂറിസം ക്ലബ്ബ്== | |||
ടൂറിസം ക്ലബ്ബ് - വിവിധ പഠനയാത്രകൾ, വിനോദയാത്രകൾ എന്നിവ ടൂറിസം ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സ്കൂൾ ബസിൽ വിവിധ ക്ലാസ്സുകളുടെയും എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളുടെയും ''ഒരു ദിവസത്തെ പഠന യാത്രകൾ'' നടത്തിവരുന്നു. | ടൂറിസം ക്ലബ്ബ് - വിവിധ പഠനയാത്രകൾ, വിനോദയാത്രകൾ എന്നിവ ടൂറിസം ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സ്കൂൾ ബസിൽ വിവിധ ക്ലാസ്സുകളുടെയും എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളുടെയും ''ഒരു ദിവസത്തെ പഠന യാത്രകൾ'' നടത്തിവരുന്നു. | ||
കൂടാതെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠന-വിനോദയാത്രകളും സംഘടിപ്പിക്കുന്നു. 2017 -18 അധ്യയന വർഷം കുട്ടികൾക്ക് വേറിട്ട അനുഭവം പ്രദാനം ചെയുന്ന തരത്തിൽ '''വിമാന യാത്ര ഉൾപ്പെട്ട ബാംഗ്ലൂർ മൈസൂർ ശ്രാവണബെലഗോള എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസത്തെ യാത്ര''' സംഘടിപ്പിച്ചു. ഊട്ടിയിലേക്കും, അതിരപ്പള്ളിയിലേക്കും, കന്യാകുമാരിയിലേക്കും വ്യത്യസ്തമായ വിനോദയാത്രകളും 2017 -18 ൽ നടത്തിയിരുന്നു. | കൂടാതെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠന-വിനോദയാത്രകളും സംഘടിപ്പിക്കുന്നു. 2017 -18 അധ്യയന വർഷം കുട്ടികൾക്ക് വേറിട്ട അനുഭവം പ്രദാനം ചെയുന്ന തരത്തിൽ '''വിമാന യാത്ര ഉൾപ്പെട്ട ബാംഗ്ലൂർ മൈസൂർ ശ്രാവണബെലഗോള എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസത്തെ യാത്ര''' സംഘടിപ്പിച്ചു. ഊട്ടിയിലേക്കും, അതിരപ്പള്ളിയിലേക്കും, കന്യാകുമാരിയിലേക്കും വ്യത്യസ്തമായ വിനോദയാത്രകളും 2017 -18 ൽ നടത്തിയിരുന്നു. |