"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
<center>'''<u>പ്രവേശനോത്സവം </u>'''</center>

2018-19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 ന് പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പുതുതായി സ്കൂളിൽ എത്തിയ കുരുന്നുകൾക്ക് മധുരം നൽകി അധ്യാപകർ വരവേറ്റു. ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന പൊതുസമ്മേളനത്തിൽ 2018ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ പാരിതോഷികങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ലത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവത്തിൽ  പി.ടി.എ പ്രസിഡന്റ് പി.വിജയൻ ഉദ്ഘാടന സന്ദേശം നൽകി. എസ്.എം.സി.ചെയർമാൻ ശ്രീ.ബാലൻ ആശംസ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

<gallery>
20019vadanam201.jpg|കുറിപ്പ്1
20019vadanam201.jpg|കുറിപ്പ്2
20019vadanam201.jpg|കുറിപ്പ്1
20019vadanam201.jpg|കുറിപ്പ്2
20019vadanam201.jpg|കുറിപ്പ്1
20019vadanam201.jpg|കുറിപ്പ്2
</gallery>
<center>
<center>
<b><u>ലോക പരിസ്ഥിതി ദിനം 2018</u></b></center>

<br>ലോക പരിസ്ഥിതി ദിനം 2018 ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ 5 ) വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ തല ദിനാചരണം ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വിജയൻ അധ്യക്ഷനായിരുന്നു. എസ്. എം. സി ചെയർമാൻ ശ്രീ. ബാലൻ ,സ്കൂൾ പ്രധാനാധ്യാപിക ലത.വി, ഓങ്ങല്ലൂർ കൃഷി ഓഫിസർ  തുടങ്ങിയവർ സംബന്ധിച്ചു. വൃക്ഷത്തൈ വിതരണം ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട്  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. "പരിസ്ഥിതി സംരക്ഷണം വെല്ലുവിളികൾ " എന്ന വിഷയത്തിൽ സെമിനാർ നടത്തപ്പെട്ടു. കൃഷി ഓഫീസർ നേതൃത്വം നൽകി. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

<center>'''<u>സ്കൂൾ തല ക്ലബ്ബ് ഉദ്ഘാടനം</u>'''</center>

വരി 27: വരി 43:

  പേമാരിയുടെ നിഴലിൽ നടത്തപ്പെട്ട ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം ഏറെ വെല്ലുവിളികൾ നൽകിയെങ്കിലും സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പൾ, എച്ച്.എം, എസ്.എം.സി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.ദേശഭക്തിഗാനാലാപനത്തോടെ തുടങ്ങിയ പരിപാടി യിൽ പി.ടി.എ പ്രസിഡന്റ് പതാക ഉയർത്തി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പാർവ്വതി ടീച്ചർ സന്ദേശം നൽകി. എൻ.സി.സി, ജെ.ആർ.സി കുട്ടികൾ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി.
  പേമാരിയുടെ നിഴലിൽ നടത്തപ്പെട്ട ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം ഏറെ വെല്ലുവിളികൾ നൽകിയെങ്കിലും സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പൾ, എച്ച്.എം, എസ്.എം.സി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.ദേശഭക്തിഗാനാലാപനത്തോടെ തുടങ്ങിയ പരിപാടി യിൽ പി.ടി.എ പ്രസിഡന്റ് പതാക ഉയർത്തി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പാർവ്വതി ടീച്ചർ സന്ദേശം നൽകി. എൻ.സി.സി, ജെ.ആർ.സി കുട്ടികൾ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി.
<gallery>
20019vadanam201.jpg|കുറിപ്പ്1
20019vadanam201.jpg|കുറിപ്പ്2
20019vadanam201.jpg|കുറിപ്പ്1
20019vadanam201.jpg|കുറിപ്പ്2
20019vadanam201.jpg|കുറിപ്പ്1
20019vadanam201.jpg|കുറിപ്പ്2
</gallery>

831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542902" എന്ന താളിൽനിന്ന് ശേഖരിച്ചത്