Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17: വരി 17:
}}
}}


<p align=justify>വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.33 കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.അതിൽ നാല് കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 29 കുട്ടികളുമായി യൂണിറ്റിന്റെ  പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു.
<p align=justify> <font color=olive> വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.33 കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.അതിൽ നാല് കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 29 കുട്ടികളുമായി യൂണിറ്റിന്റെ  പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു.
                                           കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും  സ്റ്റോറിബോർഡ് തയ്യാറാക്കുകയും  ചെയ്തു. അതിനുശേഷം കുട്ടികളെ  സോഫ്റ്റ്‌വെയർ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു .
                                           കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും  സ്റ്റോറിബോർഡ് തയ്യാറാക്കുകയും  ചെയ്തു. അതിനുശേഷം കുട്ടികളെ  സോഫ്റ്റ്‌വെയർ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു .</font>


===<FONT COLOR =BLUE><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം''' </FONT></FONT COLOR> ===
===<FONT COLOR =BLUE><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം''' </FONT></FONT COLOR> ===


കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ  ഇലക്ടോണിക്സ്, എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ  കലയന്താനി ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
<font color=olive>കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ  ഇലക്ടോണിക്സ്, എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ  കലയന്താനി ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു..</font>


===<FONT COLOR =BLUE><FONT SIZE = 4>'''ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്'''</FONT></FONT COLOR>===
===<FONT COLOR =BLUE><FONT SIZE = 4>'''ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്'''</FONT></FONT COLOR>===


ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ നിർമ്മിക്കുന്നതിന് സഹകരിക്കുന്നത്   
<font color=olive>ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ നിർമ്മിക്കുന്നതിന് സഹകരിക്കുന്നത്   
എന്ന അറിവ് കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി.
എന്ന അറിവ് കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി..</font>
<gallery>
<gallery>
5a.jpg| മൊബൈൽ ആപ്പ് നിർമ്മാണം  
5a.jpg| മൊബൈൽ ആപ്പ് നിർമ്മാണം  
വരി 36: വരി 36:
===<FONT COLOR =navy><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' </FONT></FONT COLOR>===
===<FONT COLOR =navy><FONT SIZE = 4>'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' </FONT></FONT COLOR>===


കലയന്താനി  ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി.  കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 33 കുട്ടികൾ വിജയിച്ചു.4  കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 29 അംഗങ്ങൾ ആണ് ഉള്ളത്.
<font color=olive>കലയന്താനി  ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി.  കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 33 കുട്ടികൾ വിജയിച്ചു.4  കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 29 അംഗങ്ങൾ ആണ് ഉള്ളത്.</font>


==<FONT COLOR =NAVY><FONT SIZE = 5>'''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്‌സ് '''</FONT></FONT COLOR>==
==<FONT COLOR =NAVY><FONT SIZE = 5>'''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്‌സ് '''</FONT></FONT COLOR>==
995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542575" എന്ന താളിൽനിന്ന് ശേഖരിച്ചത്