Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]]  '''
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]]  '''
</div>-->
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
</div>
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]]  '''
</div>-->
ലോകം ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ നൽകുന്ന ഇക്കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാട്ടിലകൾകൊണ്ട് വിഭവങ്ങളൊരുക്കുകയാണ് വാകേരി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും. ഉപഭോഗ സംസ്കാരത്തിന് കീഴ്പ്പെട്ട ഇന്നത്തെ സമൂഹം ഭക്ഷണകാര്യത്തിൽ ജാഗ്രത പുലർത്തുന്നില്ല. ഇതു പല ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പച്ചിലകൾകൊണ്ടുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും. എന്നാൽ ചുറ്റുപാടും വളരുന്ന ശുദ്ധമായ ഇലക്കറികൾ ഒഴിവാക്കി മാർക്കറ്റിൽ ലഭിക്കുന്ന വിഷലിപ്തമായ പച്ചക്കറികൾ വാങ്ങി ഉപയോഗിക്കുന്നതിലൂടെ കാൻസർ പോലുള്ള പല മാരക രോഗങ്ങളും പിടിപെടുന്നു. ഇതിനൊരു മാറ്റം ആഗ്രഹിച്ചുകൊണ്ടാണ് അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നത്. അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ അന്വേഷണത്തിലൂടെ നൂറിലധികം ഇലകളാണ് വിഭവങ്ങളൊരുക്കാൻ കണ്ടെത്തിയത്. ഇവയിലേറെയും ഔഷധമൂല്യമുള്ള സസ്യങ്ങളാണ്. ആഹാരവും ഔഷധവും ഒന്നിക്കുന്ന ഇല വിഭവങ്ങളുടെ പാചക കുറിപ്പുകളാണ് ഈ പുസ്തകം. ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനും വനവിഭവങ്ങൾ ആഹരിക്കാൻ തയ്യാറായാൽ സാധിക്കും. മാത്രമല്ല ഇവ തികച്ചും കീടനാശിനി വിമുക്തമായതുകൊണ്ട് ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇലക്കറികളുടെ വിഭവമേള ഒരുക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ഇലകളെ പരിചയപ്പെടുത്തുക വഴി നാളേക്ക് ഒരു പുതിയ ഭക്ഷണ സംസ്കാരം രൂപപ്പെടുത്തുക എന്നതാണ് ഞങ്ങൾ ഏറ്റെടുക്കുന്ന ദൗത്യം. അത് വിജയിപ്പിക്കുന്നതിന് ഏവരുടേയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട്...  

[[പ്രമാണം:15047 20.jpg|thumb|ഭക്ഷ്യമേള]]

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542435" എന്ന താളിൽനിന്ന് ശേഖരിച്ചത്