Jump to content
സഹായം

"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:
=='''നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്'''==
=='''നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്'''==


രാജാസ് ഹൈസ്കൂൾ നീണ്ട നൂറു വര്ഷം പിന്നിട്ടിരിക്കുന്നു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ധിയാഘോഷങ്ങൾ തുടങ്ങിയത് 2015 ആഗസ്ത് മാസത്തിലാണ്. കൃഷിമന്ത്രിയായിരുന്ന ശ്രീ. കെ പി മോഹനനാണ് ശതാബ്ധിയാഘോഷങ്ങളുടെ ഉദഘാടന കർമ്മം നിർവാഹിച്ചത്. ഉദഘാടനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ അരങ്ങേറി. പൂർവ്വവിദ്യാർഥിയുടെ കൂട്ടായ്മയും രൂപീകരിച്ചു. പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും നിരവധി പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് ശതാബ്ധിയാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
        രാജാസ് ഹൈസ്കൂൾ നീണ്ട നൂറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ധിയാഘോഷങ്ങൾ തുടങ്ങിയത് 2015 ആഗസ്ത് മാസത്തിലാണ്. കൃഷിമന്ത്രിയായിരുന്ന ശ്രീ. കെ പി മോഹനനാണ് ശതാബ്ധിയാഘോഷങ്ങളുടെ ഉദഘാടന കർമ്മം നിർവാഹിച്ചത്. ഉദഘാടനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ അരങ്ങേറി. പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയും രൂപീകരിച്ചു. ഉദഘാടനത്തോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും നിരവധി പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് ശതാബ്ധിയാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.   




ശതാബ്ധിയാഘോഷങ്ങളുടെ സമാപന പരിപാടി ഉദഘാടനം ചെയ്തത് ബഹുമാനപ്പെട്ട കേരളാ വിദ്ദ്യാഭ്യാസമന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ് ആണ്. പ്രമുഖ സാഹിത്യകാരനും രാജാസിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ടി പദ്മനാഭൻ മുഖ്യാഥിതിയായിരുന്നു. രാജാസിലെ പ്രഗത്ഭരായ പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി ആദരായനം എന്ന ഒരു പരിപാടിയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂളിലെ നിരവധി പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ പ്രശാന്തകൃഷ്ണൻ മാഷിന്റെ സംഗീത കച്ചേരിയും ശ്രീമതി സുമ സുരേഷ്‌വർമയുടെ വീണ കച്ചേരിയും സമാപന സമ്മേളനത്തിന്റെ മാറ്റൂകൂട്ടി.
        ശതാബ്ധിയാഘോഷങ്ങളുടെ സമാപന പരിപാടി ഉദഘാടനം ചെയ്തത് ബഹുമാനപ്പെട്ട കേരളാ വിദ്ദ്യാഭ്യാസമന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ് ആണ്. പ്രമുഖ സാഹിത്യകാരനും രാജാസിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ടി പദ്മനാഭൻ മുഖ്യാഥിതിയായിരുന്നു. രാജാസിലെ പ്രഗത്ഭരായ പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി ആദരായനം എന്ന ഒരു പരിപാടിയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. രാജാസിലെ പൂർവ്വ അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. പൂർവ്വ അദ്ധ്യാപകരും വിദ്ദ്യാർത്ഥികളും അവരുടെ ഓർമ്മകൾ പങ്കുവച്ചു. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ പ്രശാന്തകൃഷ്ണൻ മാഷിന്റെ സംഗീത കച്ചേരിയും ശ്രീമതി സുമ സുരേഷ്‌വർമയുടെ വീണ കച്ചേരിയും സമാപന സമ്മേളനത്തിന്റെ മാറ്റൂകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി '''''ചിറക്കൽ രാജാസ് - ഞാവൽ പൊഴിഞ്ഞ നൂറുവർഷങ്ങൾ ''''' എന്ന പേരിൽ ശതാബ്‌ദി സ്മരണികയും പുറത്തിറക്കി.


=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''==  
=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''==  
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542163" എന്ന താളിൽനിന്ന് ശേഖരിച്ചത്