Jump to content
സഹായം

"ജി.എച്ച്.എസ്. വടശ്ശേരിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(SPC)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1973
 
പഴയ വള്ളുവനാട് താലൂക്കിൽപെട്ട ഇപ്പോൾ മണ്ണാർക്കാട് താലൂക്കിലെ ഭാഗവുമായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തെക്കേയറ്റത്ത് കിടക്കുന്ന ഉൾനാടൻ പ്രദേശങ്ങളാണ് കൊമ്പം,വടശ്ശേരിപ്പുറം എന്നിവ. 1960 വടശ്ശേരിപ്പുറം മദ്രസ നിലവിൽ വന്നതുമുതൽ വ്യവസ്ഥാപിത മത പഠനം ആരംഭിച്ചു.എങ്കിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റ അപര്യാപ്തത ദരിദ്രരായ നാട്ടുകാരെ വേദനിപ്പിച്ചു.ദയനീയമായ ഈ അവസ്ഥയാണ് വിദ്യാലയം രൂപംകൊള്ളുന്ന തിലേക്ക് നയിച്ചത് . 1973 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചാക്കീരി അഹമ്മദ് കുട്ടി വടശ്ശേരിപ്പുറം ഗവൺമെൻറ് എൽപി സ്കൂൾ ഉദ്ഘാടനം ചെയ്തു. ഏകാധ്യാപക വിദ്യാലയം ആയാണ് ആരംഭിച്ചത്‌. ഗവ:എൽ പി സ്കൂൾ കുമരംപുത്തൂരിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ശ്രീ.മുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1990-91 കാലഘട്ടത്തിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. ടി.ശിവദാസമേനോൻ വിദ്യാലയത്തെ യുപി സ്കൂളായും പിന്നീട് 2011-12 കാലഘട്ടത്തിൽ RMSA ഹൈസ്കൂളായും വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇന്ന് നിരവധി അവാർഡുകൾ കൊണ്ടും പ്രശസ്തമായ പ്രവർത്തനങ്ങൾകൊണ്ടും കേരളത്തിലെ തന്നെ മികച്ചൊരു വിദ്യാലയമായി വടശ്ശേരിപ്പുറം ഗവൺമെൻറ് ഹൈസ്ക്കൂൾ മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/541775" എന്ന താളിൽനിന്ന് ശേഖരിച്ചത്