"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
06:10, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
<!-- Littlekites വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- Littlekites വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=== ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019 === | |||
<gallery> | <gallery> | ||
41069_certificate.png|ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് | 41069_certificate.png|ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് | ||
</gallery> | </gallery> | ||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈറ്റ് കേരളയുടെ മേൽനോട്ടത്തിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ഈ സ്ക്കൂളിൽ ആരംഭിച്ചിട്ടുണ്ട്.കൈറ്റിന്റെ കൊല്ലം സബ് ജില്ലാ മാസ്റ്റർട്രെയിനർ ശ്രീ. കണ്ണൻ സർ ലിറ്റിൽകൈറ്റ്സിന്റെ ഉദ്ഘാടനം നടത്തി. | പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈറ്റ് കേരളയുടെ മേൽനോട്ടത്തിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ഈ സ്ക്കൂളിൽ ആരംഭിച്ചിട്ടുണ്ട്.ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം വിവരനിർമിതിയിലും മറ്റ് പ്രവർത്തനങ്ങളിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുക, ഹൈടെക് പ്രവർത്തനങ്ങളിൽ മറ്റ് കുട്ടികൾക്ക് വിദഗ്ധ സഹായം നൽകുക എന്ന ലക്ഷ്യങ്ങളോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്.എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 35 വിദ്യാർഥികളെ ചേർത്ത്, ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം ലഭ്യമായി. ഇതിന്റെ ഭാഗമായി കൈറ്റ്മിസ്ട്രസ്മാർക്ക് അവധിക്കാലത്ത് പരിശീലനം ലഭിച്ചു. | ||
കൈറ്റിന്റെ കൊല്ലം സബ് ജില്ലാ മാസ്റ്റർട്രെയിനർ ശ്രീ. കണ്ണൻ സർ ലിറ്റിൽകൈറ്റ്സിന്റെ ഉദ്ഘാടനം നടത്തി. ഈ യൂണിറ്റിന്റെ മിസ്ട്രസുമാർ ശ്രീമതി. അന്നമ്മ എം റജീസും ശ്രീമതി. ജാസ്മിൻ എഫ് എന്നിവരാണ്.എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ ക്ലാസ്സ് നടത്തുന്നുണ്ട്. അനിമേഷൻ മേഖലയിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. മാസത്തിലൊരിക്കൽ നടത്തേണ്ട വിദഗ്ധന്റെ ക്ലാസ്സ് ശ്രീ. സോമശേഖരൻ സർ നയിച്ചു. | |||
[[പ്രമാണം:LK Board.jpg|ലഘുചിത്രം|Littile Kites Board]] | [[പ്രമാണം:LK Board.jpg|ലഘുചിത്രം|Littile Kites Board]] | ||