Jump to content
സഹായം
"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 111: വരി 111:
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
'''ആന്റ്സ് അനിമേഷൻ പരിശീലന പരിപാടി'''
'''[https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014 വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014]'''</font size>
ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായി ഐ.ടി.@സ്ക്കൂൾ  സംഘടിപ്പിച്ച് ആന്റ്സ് അനിമേഷൻ പരിശീലന പരിപാടി ഈ സ്ക്കൂളിൽ 2011 സെപ്തംബർ 5,6,7,17 തീയതികളിൽ നടന്നു. കൂത്താട്ടുകുളം ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി 20 കുട്ടികൾ പങ്കെടുത്തു. ചിത്രകാരൻ കൂടിയായ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കൂത്താട്ടുകുളം രാമൻ മാസ്റ്ററാണ് ക്സാസ്സുകൾ നയിച്ചത്.
മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ ഈ സ്ക്കൂളിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തിൽ ആദർശ് ബാലചന്ദ്രൻ, അമൽ അജയൻ, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
emailconfirmed
1,365
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540606" എന്ന താളിൽനിന്ന് ശേഖരിച്ചത്