Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
=== 6/6/2018 ആശംസാകാർഡ് പ്രദർശനം ===  
=== 6/6/2018 ആശംസാകാർഡ് പ്രദർശനം ===  
സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ സംഘടിപ്പിച്ച പരിസ്ഥിതി ആശംസാകാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.

[[ചിത്രം:40001 205.jpg|thumb|150px|left|''ആശംസാകാർഡ് പ്രദർശനം'']]
=== 5/6/2018 ലോക പരിസ്ഥിതി ദിനം ===  
=== 5/6/2018 ലോക പരിസ്ഥിതി ദിനം ===  
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു ദിവസം കൂടി വന്നു. 2018-19 അദ്ധ്യയന വർഷത്തിലെ എൻ. എസ്സ്.എസ്സ്/എസ് എഫ് യു/5 യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള എൻ എസ്സ് എസ്സിന്റെ പ്രത്യേക അസംബ്ലിക്കു പുറമെ വോളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ സുനിത ടീച്ചർ വോളന്റിയർമാർക്കു നൽകി. വോളന്റിയേഴ്സ് അവരുടെ വീടുകളിൽ നടുകയും പരിപാലനം തുടരുകയും ചെയ്യുന്നു.  

817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540561" എന്ന താളിൽനിന്ന് ശേഖരിച്ചത്