"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 107: വരി 107:
== 6/6/2015 സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ==

സൂവർണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂൺ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു.  സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാർത്ഥനയ്ക്കും ശേഷം സ്കീൾ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കർ സ്വാഗതം ആശംസിച്ചു . തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എൻ.വാസവൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആർ.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻശ്രീ.എ.സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ ആർപ്പിച്ചു. തുടർന്ന് ബഹുമാന്യനായ പുനലൂർ എം.എൽ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. ​എൻ ബാലഗോപാൽ അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടർന്ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ കേരള ഗവർണ്ണർ ശ്രീ.ജസ്റ്റിസ് (റിട്ട.) പി.സദാശിവം നിർവ്വഹിച്ചു. കേരളത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ലഭിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലന്നും ഈ സ്ഥിതി കേരളം ഇന്ത്യയ്ക്കൊട്ടാകെ നൽകുന്ന മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനകരമാണെന്നും തന്റെ ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു നൽകി. ഗവർണരുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചതനുസരിച്ച് കൃത്യമായും സമയബന്ധിതമായും പരിപാടികൾ നടത്തുന്നതിൽ ജനപ്രതിനിധികളും അധ്യാപകരും .അങ്ങേയറ്റം നിഷ്കർഷ പുലർത്തി.പരിപാടികൾ വീക്ഷിക്കുന്നതിന് രക്ഷിതാക്കളും നാട്ടുകാരുമുൾപ്പെട്ട വൻ ജനാവലി സ്കൂൾ അങ്കണത്തിൽ എത്തിയിരുന്നു.കൂട്ടായ്മയുടെ ഈ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാ അഭ്യുദയകാംക്ഷികൾക്കും പി.ടി.എ. കൃതജ്ഞത രേഖപ്പെടുത്തി.

{| class="wikitable"
|[[പ്രമാണം:40001 149.jpg |150px|സുവർണജൂബിലി എംബ്ളം]]
|}
== ജൂലൈ 2016 ==
== ജൂലൈ 2016 ==
=== 04/07/2012 വിക്കിക്ലബ്ബ് രൂപവൽക്കരണം ===

04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.

[കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]

817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540481" എന്ന താളിൽനിന്ന് ശേഖരിച്ചത്