Jump to content
സഹായം

"കടമ്പൂർ എച്ച് എസ് എസ്/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
('സ്വാതന്ദ്ര്യ ലബ്ധിക്ക് വളരെമുമ്പേ 1899 ൽ ഒരു എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്വാതന്ദ്ര്യ ലബ്ധിക്ക് വളരെമുമ്പേ 1899 ൽ ഒരു എലിമെന്ററി വിദ്യാലയമായിരുന്ന നമ്മുടെ വിദ്യാലയത്തിന്റെ  ശിൽപികൾ ഇന്ത്യൻ സംസ്കാരവും ,പാരമ്പര്യവും ,ദേശസ്നേഹവും ,മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്‌ഷ്യം മുന്നിൽ കണ്ടിരുന്നു . ആ ലക്ഷ്യബോധത്തോടുകൂടി 118 വര്ഷങ്ങള്ക്കുശേഷം ഈ വിദ്യാലയം മുന്നോട്ടുപോവുകയാണ് .ശ്രീമതി പി കാർത്യായനി 'അമ്മ 1994 ൽ മാനേജരായി ചുമതലയേറ്റത്തിനുശേഷം കേരളത്തിലെ തന്നെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഈ വിദ്യാലയം ഉയർന്നിരിക്കുകയാണ് .  കണ്ണൂർജില്ലയിൽ മുഴുവനും കടബുരും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ  ഹയർ സെക്കന്ററി സ്കൂൾ .ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്‌സ് ,കമ്പ്യൂട്ടർ സയൻസ് ,ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങൾക്ക് പ്രവേശനം നടത്തുന്നു
 
<small><big>സ്വാ</big>തന്ദ്ര്യ ലബ്ധിക്ക് വളരെമുമ്പേ 1899 ൽ ഒരു എലിമെന്ററി വിദ്യാലയമായിരുന്ന നമ്മുടെ വിദ്യാലയത്തിന്റെ  ശിൽപികൾ ഇന്ത്യൻ സംസ്കാരവും ,പാരമ്പര്യവും ,ദേശസ്നേഹവും ,മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്‌ഷ്യം മുന്നിൽ കണ്ടിരുന്നു . ആ ലക്ഷ്യബോധത്തോടുകൂടി 118 വര്ഷങ്ങള്ക്കുശേഷം ഈ വിദ്യാലയം മുന്നോട്ടുപോവുകയാണ് .ശ്രീമതി പി കാർത്യായനി 'അമ്മ 1994 ൽ മാനേജരായി ചുമതലയേറ്റത്തിനുശേഷം കേരളത്തിലെ തന്നെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഈ വിദ്യാലയം ഉയർന്നിരിക്കുകയാണ് .  കണ്ണൂർജില്ലയിൽ മുഴുവനും കടബുരും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ  ഹയർ സെക്കന്ററി സ്കൂൾ .ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്‌സ് ,കമ്പ്യൂട്ടർ സയൻസ് ,ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങൾക്ക് പ്രവേശനം നടത്തുന്നു
</small>
 
 
[[പ്രമാണം:Vrebgrqwabvgwas.jpg||Vrebgrqwabvgwas]]
1,387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540382" എന്ന താളിൽനിന്ന് ശേഖരിച്ചത്