"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട് (മൂലരൂപം കാണുക)
01:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 144: | വരി 144: | ||
1981 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീമതി ലളിതാഭായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയും 1993 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ എം.വിജയൻ പിൽക്കാലത്തു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്ന മായ ടീച്ചറിന് പിന്നീട് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. | 1981 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീമതി ലളിതാഭായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയും 1993 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ എം.വിജയൻ പിൽക്കാലത്തു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്ന മായ ടീച്ചറിന് പിന്നീട് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. | ||
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം== | ||
വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ മുഴുവൻ ആശയത്തെയും പ്രായോഗികതലത്തിൽ എത്തിക്കാനുള്ള അനവധി കർമ്മപദ്ധതികൾ ഇതിനകം തന്നെ സ്കൂളിൽ നടന്നു കഴിഞ്ഞു. വിദ്യാലയത്തിലെ 8 മുതൽ 12 ആം തരം വരെയുള്ള പതിനെട്ട് ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കുന്നതിൻറെ മുന്നോടിയായി സ്വന്തം നിലയിൽ നവീകരിച്ചു. പതിനെട്ട് ക്ലാസ്സ് മുറികൾക്കുള്ള ജനൽപ്പാളി നിർമ്മാണം, വൈദ്യുതീകരണം, പെൻറിംഗ് അനുബന്ധ അറ്റകുറ്റപണികൾ തുടങ്ങിയ പ്രവർത്തികൾക്ക് ഏഴു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടിവന്നു. ഈ തുക മുഴുവൻ അധ്യാപകർ, പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, നാട്ടിലെ ധനകാര്യസ്ഥാപനങ്ങൾ, വ്യവസായികൾ, ജനപ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നാണ് കണ്ടത്തിയത്. സ്കൂൾ അധിക്യതരുടേയും പി റ്റി എ യുടെയും അക്ഷീണവും ആത്മാർത്ഥവുമായ പ്രവർത്തനം കൊണ്ട് മാത്രമാണ് സമയപരിധിക്കുള്ളിൽ ഈ നേട്ടം സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത്. നിലവിൽ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള 18 ക്ലാസ്റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു | |||
ആധുനിക വിദ്യാഭ്യാസ സങ്കല്പ്ങ്ങൾക്കനുസരിച്ച് അക്കാദമിക മികവിനൊപ്പം സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന, വ്യക്തിത്വ വികസനത്തിൻറെ വാതായനങ്ങൾ തുറന്നിടുന്ന ഒരു ജീവനുള്ള ക്യാമ്പസ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിലെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നു | |||
അക്കാദമിക മികവുകൾ ലക്ഷ്യമാക്കിക്കൊണ്ട് സമഗ്രമായ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും പ്രവർത്തനങ്ങൾ അതനുസരിച്ചു ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു | |||
[[വിദ്യാലയ സംരക്ഷണ യജ്ഞം]] | [[വിദ്യാലയ സംരക്ഷണ യജ്ഞം]] |