"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/History (മൂലരൂപം കാണുക)
01:13, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
1954 ൽ ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തി. 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളായി ഉയർത്തി. അഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. | 1954 ൽ ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തി. 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളായി ഉയർത്തി. അഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. | ||
1967 ൽ സ്ഥലപരമിതി മൂലം എൽ.പി. വിഭാഗം മംഗ്ലാംകുന്നിൽ ഒരു വീട്ടിലേയ്ക്ക് മാറ്റി. 1970 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം അക്വയർ ചെയ്യുകയും രണ്ട് ഷെഡുകൾ പണിത് എൽ.പി. വിഭാഗം അവിടേയ്ക്ക് മാറ്റി. പേഴ്, മുള, തെങ്ങ്, കമുക്, പരമ്പ്, ഓല എന്നിവ നാട്ടുകാരിൽ നിന്ന് സംഭരിച്ച് 160 അടി നീളത്തിൽ പുതിയ രണ്ട് ഷെഡുകൾ നിർമ്മിച്ചാണ് സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം മാറ്റിയത്. തിരുവനന്തപുരം കരമനയിൽ നിന്നുവന്ന വി. ആർ കുമാരൻ നായർ എന്ന ഹെഡ്മാസ്റ്ററാണ് സ്ഥലവാസികളുടേയും അധ്യപകരുടേയും ഉദാരമായ സംഭാവനകളോടെ ഷെഡ് പണി പൂർത്തീകരിച്ചത്. ഹൈസ്കൂൾ വിഭാഗം സെഷണൽ ആയി (ഷിഫ്റ്റ് സമ്പ്രദായത്തിൽ) പ്രവർത്തിച്ചുവന്നു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | 1967 ൽ സ്ഥലപരമിതി മൂലം എൽ.പി. വിഭാഗം മംഗ്ലാംകുന്നിൽ ഒരു വീട്ടിലേയ്ക്ക് മാറ്റി. 1970 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം അക്വയർ ചെയ്യുകയും രണ്ട് ഷെഡുകൾ പണിത് എൽ.പി. വിഭാഗം അവിടേയ്ക്ക് മാറ്റി. പേഴ്, മുള, തെങ്ങ്, കമുക്, പരമ്പ്, ഓല എന്നിവ നാട്ടുകാരിൽ നിന്ന് സംഭരിച്ച് 160 അടി നീളത്തിൽ പുതിയ രണ്ട് ഷെഡുകൾ നിർമ്മിച്ചാണ് സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം മാറ്റിയത്. തിരുവനന്തപുരം കരമനയിൽ നിന്നുവന്ന വി. ആർ കുമാരൻ നായർ എന്ന ഹെഡ്മാസ്റ്ററാണ് സ്ഥലവാസികളുടേയും അധ്യപകരുടേയും ഉദാരമായ സംഭാവനകളോടെ ഷെഡ് പണി പൂർത്തീകരിച്ചത്. ഹൈസ്കൂൾ വിഭാഗം സെഷണൽ ആയി (ഷിഫ്റ്റ് സമ്പ്രദായത്തിൽ) പ്രവർത്തിച്ചുവന്നു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | ||
== 2015 സുവർണജൂബിലി വർഷം == | |||
2015 ആണ് വിദ്യാലയത്തിന്റെ സുവർണജൂബിലി വർഷം. 1998 ലെ 1500 കുട്ടികളിൽ നിന്ന് 2018 ൽ 3000 കുട്ടികളിലേയ്ക്ക് സ്കൂൾ വളർന്നിരിക്കുന്നു. |