"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Details (മൂലരൂപം കാണുക)
23:59, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== കെട്ടിടങ്ങൾ == | == കെട്ടിടങ്ങൾ == | ||
മൂന്നുനിലകൾ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ സ്കൂളിൽ സുസജ്ജമാണ്. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു. | മൂന്നുനിലകൾ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ സ്കൂളിൽ സുസജ്ജമാണ്. | ||
== പുതിയ മൂന്നുനില കെട്ടിടം == | |||
ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ ആസ്തിവികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു. | |||
== സ്കൂൾ ഗ്രൗണ്ട് == | == സ്കൂൾ ഗ്രൗണ്ട് == | ||
സ്കൂൾ ഗ്രൗണ്ട് ഇല്ലാത്തത് കായികപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു. ഇത് മറികടക്കാൻ നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും പൂർവ്വവിദ്യാർത്ഥികളിൽ നിന്നും സംഭാവന സ്വീകരിച്ച് സ്കൂളിനടുത്തുള്ള സ്ഥലം ഗ്രൗണ്ടിന് അക്വയർ ചെയ്യാൻ പി.ടി.എ തീരുമാനിച്ചു. സംഭാവനകൾ സ്വീകരിച്ചുതുടങ്ങി. സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്. | സ്കൂൾ ഗ്രൗണ്ട് ഇല്ലാത്തത് കായികപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു. ഇത് മറികടക്കാൻ നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും പൂർവ്വവിദ്യാർത്ഥികളിൽ നിന്നും സംഭാവന സ്വീകരിച്ച് സ്കൂളിനടുത്തുള്ള സ്ഥലം ഗ്രൗണ്ടിന് അക്വയർ ചെയ്യാൻ പി.ടി.എ തീരുമാനിച്ചു. സംഭാവനകൾ സ്വീകരിച്ചുതുടങ്ങി. സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്. |