Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  <font color="blue">സ്കൂൾ ലൈബ്രറിയിൽ 5000 ത്തിലധികം പുസ്തകങ്ങളുണ്ട്.<br>പൂർവ്വവിദ്യാർഥിയായ ശ്രീ മോഹൻകുമാർ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡിജിററൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ്‌പ്ലേ ഉള്ള കിൻഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സെമിനാർ ങാളിനോടി ചേർന്ന മുറിയിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികൾക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകർ‍ന്നു നല്കുന്നത്.
  [[പ്രമാണം:13104logo3.jpeg|300px|thumb‍‍]]

[[പ്രമാണം:1310410.jpg|500px|thumb‍‍]]
[[പ്രമാണം:1310410.jpg|500px|thumb‍‍]]
[[പ്രമാണം:1310413.png|500px|thumb|left]]

1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539778" എന്ന താളിൽനിന്ന് ശേഖരിച്ചത്