"സമകാലീന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സമകാലീന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:47, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018→പൂർവ്വ വിദ്യാർത്ഥിനീ സംഗമം
വരി 34: | വരി 34: | ||
==== പൂർവ്വ വിദ്യാർത്ഥിനീ സംഗമം ==== | ==== പൂർവ്വ വിദ്യാർത്ഥിനീ സംഗമം ==== | ||
പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി. | പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി. | ||
<gallery> | |||
ചിത്രം:33070alumni2018.jpg|thumb|അലുമിനി 2018 | |||
</gallery> | |||
==== <big>ലിറ്റിൽ കൈറ്റ്സ്</big> ==== | ==== <big>ലിറ്റിൽ കൈറ്റ്സ്</big> ==== | ||
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. | രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. |